കൃഷി ചെയ്യാൻ ഇടമില്ലാതെ
ഇനി എന്തുംചെയ്യും കൃഷിക്കാർ
വിവിധ സ്ഥാപനങ്ങൾ വിവിധ പാർപ്പിടങ്ങൾ
ഇനി എന്തുചെയ്യണം മനുഷ്യൻ
ഇനി എവിടെ നശിക്കാൻ
ഇനി എവിടെ വളരാൻ ഈ ഭൂമിയിൽഉണ്ട്
ഇനി എന്തുചെയ്യാം നമ്മൾ
ഇനി എവിടെ വളരാൻ ഈ ഭൂമിയിൽഉണ്ട്
ഇനി എന്തുചെയ്യാം നമ്മൾ
ഇനി എന്തുചെയ്യണം മനുഷ്യർ
എനിക്ക് ഇനി എന്തുജീവിതം ഈ ഭൂമിയിൽ
ഇനി എന്തുജീവിതം ഈ ഭൂമിയിൽ