ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ്
നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട് ഇന്ന് നമ്മുടെ കൊച്ചു കേരളം നേരിടുന്ന ഒരു മഹാമാരിയാണ് കോവിഡ്-19. ഈ വിപത്തിനെ നേരിടാൻ നമ്മെ സഹായിക്കുന്ന ഒരുപാട് പേരുണ്ട്. അതിലൊരു കൂട്ടരാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ. കോവിഡ്-19 ബാധിച്ച രോഗികളെ അവർ കരുതലോടെ നോക്കുന്നു. രാത്രിയും പകലും എന്നില്ലാതെ അവരുടെ മക്കളെയും കുടുംബത്തെയും കാണാതെ അവർ നമുക്കായി നമ്മുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്നു. പുഞ്ചിരിയോടെയുള്ള ആ മുഖം എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകണം. അതിനായി നമ്മൾ കരുതലോടെ ജാഗ്രതയോടെ നീങ്ങണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ