സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം | color= 3 }} <center> <poem> ഉണർന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം


ഉണർന്നിടാം ഉണർന്നിടാം കൂട്ടരേ
ആരോഗ്യമുള്ള നാളേയ്ക്കായ്
ഒരുമിച്ചീടാം ഒരുമിച്ചീടാം
രോഗപ്രതിരോധത്തിനായൊരുമിച്ചീടാം

ആരോഗ്യമു നാളേയ്യ്ക്കായ്
ശുചിത്വപൂർണ്ണമായ് ജീവിച്ചിടേണം
പോഷകാഹാരങ്ങൾ കഴിച്ചീടേണം
വിഷമുള്ള പച്ചക്കറികൾ ഒഴിവാക്കിടേണം

പച്ചക്കറിത്തോട്ടം നിർമ്മിച്ചിടേണം
വ്യായാമങ്ങൾ ചെയ്തിടേണം
ആരോഗ്യമുള്ളാനല്ല നാളേയ്ക്കായ്
രോഗപ്രതിരോധത്തിനായൊരുമിച്ചിടേണം


എബിസൺ സണ്ണി
4 D സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത