ഉണർന്നിടാം ഉണർന്നിടാം കൂട്ടരേ
ആരോഗ്യമുള്ള നാളേയ്ക്കായ്
ഒരുമിച്ചീടാം ഒരുമിച്ചീടാം
രോഗപ്രതിരോധത്തിനായൊരുമിച്ചീടാം
ആരോഗ്യമു നാളേയ്യ്ക്കായ്
ശുചിത്വപൂർണ്ണമായ് ജീവിച്ചിടേണം
പോഷകാഹാരങ്ങൾ കഴിച്ചീടേണം
വിഷമുള്ള പച്ചക്കറികൾ ഒഴിവാക്കിടേണം
പച്ചക്കറിത്തോട്ടം നിർമ്മിച്ചിടേണം
വ്യായാമങ്ങൾ ചെയ്തിടേണം
ആരോഗ്യമുള്ളാനല്ല നാളേയ്ക്കായ്
രോഗപ്രതിരോധത്തിനായൊരുമിച്ചിടേണം