10:12, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ
ഉയിരിൻ നാഥയാണമ്മ
കണ്ണീരിൽ ഉയിരാണമ്മ
വാത്സല്യനിധിയാണമ്മ
ഉയിരിൻ ഉയിരാണെന്നമ്മ
എനിക്ക് കാണപ്പെട്ട
ദൈവമാെണെന്നമ്മ
എൻറെ സങ്കടങ്ങളിൽ
ആശ്വാസമാണെന്നമ്മ
എൻറെ ആദ്യ ഗുരുവാണെന്നമ്മ
ഞാൻ ഉറങ്ങുമ്പോഴും ഉണരുമ്പോഴും
എനിക്ക് സ്നേഹം നൽകുന്നതാണെന്നമ്മ
അമ്മയാണ്എൻറെ എല്ലാം