പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ
മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാർഷിക ഗ്രാമമാണ് എളംകൂർ. ഗ്രാമവാസികൾ കർഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂർ പി. എം. എസ്. എ ഹൈസ്ക്കൂൾ.
പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ | |
---|---|
വിലാസം | |
എളംകൂർ എളംകൂർ , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0483 2707688 |
ഇമെയിൽ | pmsahselankur@gmail.com |
വെബ്‍സൈറ്റ് | http://pmsahselankur |
കോഡുകൾ | |
സ്കൂൾ കോഡ് | 11231 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൃഷ്ണദാസ് എൻ |
പ്രധാന അദ്ധ്യാപിക | ജയശ്രീ വി |
അവസാനം തിരുത്തിയത് | |
04-09-2019 | 18031 |
1962 ൽ അന്തരിച്ച പട്ട്ലകത്ത് മനക്കൽ ശ്രീ ശങ്കരൻ നബൂതിരിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ സഹോദരൻ പട്ട്ലകത്ത് മനക്കൽ ശ്രീ നീലകണ്ഠൻ നബൂതിരി 1966 ൽ എളംകൂർ പി. എം. എസ്. എ യു പി സ്ക്കൂൾ സ്ഥാപിച്ചു.
ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാർത്ഥികളൂമായി സ്ക്കൂൾ പ്രവർത്തനമാരംഭച്ചൂ.
1968 ൽ ശ്രീ കെ ശിവശൻകരൻ മാസ്ററർ പ്രധാനാധ്യാപകനായി ചുമതലയേററു.
1976 മെയ് 1 ഈ സ്ക്കൂളിെൻറ വാർഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു. എളംകൂർ ഗ്രാമവാസികൾ സ്ക്കൂൾ ഹൈസ്ക്കൂളാക്കി ഉയർത്താൻ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ൽ ഹൈസ്ക്കൂളാക്കി ഉയർത്തുകയും ചെയ്തു.
1996 മാർച്ച് 9 ന് പ്രശസ്തസാഹിത്യകാരൻ ശ്രീ എം ടി വാസുദേവൻ നായർ സ്ക്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു. .
സുവർണ്ണ ജ്യൂബിലി ആഘോഷം
സ്കൂളിന്റെ സുവർണ്ണ ജ്യൂബിലി ആഘോഷം 2016 നവംമ്പര് 10 ൻ പ്രസിദ്ദ കവി ആലങ്കോട് ലീലാകൃ ഷ്ണൻ ഉദദ്ഘാടനം ചെയ്തു
വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു.
2016 നവംമ്പര് 26 ൻ കവിസമ്മേളനംപ്രസിദ്ദ കവി മനബൂർ രാജൻ ബാബു ഉദദ്ഘാടനം ചെയ്തു. ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു. കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ, ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു
ഫുട്ബോൾ മേള
സെമിനാറുകൾ
സമാപന സമ്മേളനം
വിരമിച്ച അദ്ധ്യാപകർ
നമ്പെർ | വിരമിച്ച അദ്ധ്യാപകർ | ജോലിചെയ്ത വര്ഷം | - | ||||
---|---|---|---|---|---|---|---|
1 | ശിവശങ്കരൻ കെ | HM | |||||
2 | രാധാമണി ഓ എം |
| |||||
5 | രാധ പി | HM | |||||
6 | ഗീത വി എൻ | - | |||||
8 | കൃഷ്ണൻ കെ ആർ | ||||||
9 | ഹരിദാസൻ പി | ||||||
10 | നങ്ങേലിക്കുട്ടി കാവ് കെ എം | ||||||
11 | രാധമ്മ എൻ | LDC | |||||
12 | സുമ പി | ||||||
13 | കൃഷ്ണൻ നമ്പൂതിരി പി വി | HM | |||||
14 | നിർമല വി ഐ | ||||||
15 | രാമചന്ദ്രൻ എൻ | LDC | |||||
16 | ആനി ജോസഫ് | ||||||
17 | വിഷ്ണു ടി പി | HM | |||||
18 | ഉണ്ണികൃഷ്ണൻ .കെ | HM | |||||
19 | ഹംസ എ | ||||||
20 | ഷൈലജാ ദേവി എം | ||||||
21 | ജോസ് ടി ഡി | HM |
|