ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്
ദൃശ്യരൂപം
| ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട് | |
|---|---|
| വിലാസം | |
അഴീക്കോട് ഗവ. എം എൽ പി സ്കൂൾ, ചെമ്മരശ്ശേരിപ്പാറ, അഴീക്കോട് , 670009 | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 04972776066 |
| ഇമെയിൽ | school13608@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13608 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുമാലിനി ടി പി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പ്രദേശത്തെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷപെണ്കുട്ടികൾക്കായി എല്ലാ വിഭാഗത്തിലും പെട്ട സുമനസ്സുകളുടെ കൂട്ടായ്മയിൽ 1927 ൽ സ്ഥാപിതമായ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രധാനകെട്ടിടവും ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ യുടെ മേൽനോട്ടത്തിൽ സ്ഥാപിതമായ സ്വന്തം കെട്ടിടവും.
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ പരിശീലനം
ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്മാർട്ട് ക്ളാസ് റൂം
കലാകായിക പരിശീലനം
ആരോഗ്യക്ലാസ്സുകൾ
-
ബാലോത്സവം
-
ഈദ് ആഘോഷം
-
ഓണപ്പൂക്കളം
മാനേജ്‌മെന്റ്
ഗവൺമെൻറ്
മുൻസാരഥികൾ
ശ്രീധരൻ മാസ്റ്റർ
സുധാകരൻ മാസ്റ്റർ
കനകകുമാർ മാസ്റ്റർ
ചന്ദ്രി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഉമ്മർകുഞ്ഞി, റിട്ട. DYSP
മമ്മു കെ.കെ,റിട്ട. എഞ്ചിനീയർ
ഷുക്കൂർ, പോലീസ്
ഡോ. അബ്ദു
വഴികാട്ടി
{{#multimaps: 11.910948,75.3352997| width=800px | zoom=12 }}