തെന്നടി ഗവ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 19 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46306 (സംവാദം | സംഭാവനകൾ)


തെന്നടി ഗവ എൽ പി എസ്
വിലാസം
ആലപ്പുഴ

Thennadyപി.ഒ,
,
688562
,
ആലപ്പുഴ ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ9961288343
ഇമെയിൽ46306alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്46306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻREJEENAMMA JOSEPH
അവസാനം തിരുത്തിയത്
19-03-201946306


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ വയലേലകളാൽ സമൃദ്ധമായ തെന്നടി ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം

ചരിത്രം

ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ 1973 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പുളിങ്കുന്ന് കോട്ടഭാഗം മുറിയിൽ മങ്കൊമ്പു കൊട്ടാരത്തുമoത്തിൽ അമൃത നാഥ അയ്യരുടെ സർവ്വേ നമ്പർ 71/2എ പ്രകാരമുള്ള ഒരു ഏക്കർ പതിനൊന്ന് സെന്റ് പുരയിടവും സൗജന്യമായി നൽകുകയുണ്ടായി. അവിടെ ഇഷ്ടിക കെട്ടിയുണ്ടാക്കിയ രണ്ടു മുറി കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചത്.തുടക്കത്തിൽ ഒന്നാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 56 കുട്ടികളുണ്ടായിരുന്നു. ചിറയകം സ്കൂളിൽ നിന്നും ചുമതലപ്പെടുത്തിയ കെ.പരമേശ്വരൻ നായർ, തകഴി യു .പി സ്കൂളിൽ നിന്നും സ്ഥലം മാറ്റം വാങ്ങി വന്ന പി.രവീന്ദ്രൻ നായർ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ. ആ വർഷമുണ്ടായ ശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടം തകർന്നു വീഴുകയുണ്ടായി.അങ്ങനെ താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡിൽ ക്ലാസ് ആരംഭിക്കുകയും ചെയ്തു.തുടർന്ന് 4 വർഷങ്ങൾക്ക് ശേഷം ഇന്നു കാണുന്ന കെട്ടിsത്തിന്റെ പൂർവ്വരൂപത്തിലുള്ള കെട്ടിടം സർക്കാർ പണിതു നൽകുകയും ചെയ്തു.
        

.......................

ഭൗതികസൗകര്യങ്ങൾ

........ 4 ക്ലാസ്സ് മുറികളും ഓഫീസും ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കൂടാതെ പ്രീ പ്രൈമറിക്ക് പ്രത്യേകം കെട്ടിടവും പഞ്ചായത്തിൽ നിന്ന് ലഭ്യമായ പാചകപ്പുരയും ഉണ്ട്. ചുറ്റുമതിൽ പൂർണ്ണമായും ഇല്ലാത്തത് ഒരു പോരായ്മയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.പരമേശ്വരൻ നായർ
  2. പി.രവീന്ദ്രൻ നായർ
  3. ടി.പി.തങ്കപ്പൻ
  4. എച്ച്.സുബൈർ
  5. എസ്.ബി രാജം

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.374844, 76.423302| width=800px | zoom=16 }}


"https://schoolwiki.in/index.php?title=തെന്നടി_ഗവ_എൽ_പി_എസ്&oldid=629352" എന്ന താളിൽനിന്ന് ശേഖരിച്ചത്