ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

[[Lk certificate.pngIcenterI240pxi

50010-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്50010
യൂണിറ്റ് നമ്പർLK/2018/19010
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ലീഡർഷമീൽ
ഡെപ്യൂട്ടി ലീഡർശ്രീലക്ഷ്മി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇന്ദു.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദു നരവത്ത്
അവസാനം തിരുത്തിയത്
22-02-201950010



ലിറ്റിൽകൈറ്റ്സ്

കൈറ്റിന്റെ നേതൃത്ത്വത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള എെ ടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു.25 അംഗങ്ങളാണുള്ളത്.വിദ്യാർത്ഥികൾക്കു പരിശീലനം നൽകാനായി 2 അധ്യാപകർ ഉണ്ട്.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ്സ് എന്നാണ് ഇവർ അറിയപ്പെടുന്നത്.നമ്മുടെ സ്കൂളിൽ ഇന്ദു പി,ഡോ.ബിന്ദു നരവത്ത് എന്നിവർക്കാണ് ചുമതല.ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.ആനിമേഷൻ,ഭാഷാ കമ്പ്യൂട്ടിങ്ങ്,പ്രോഗ്രാമിങ്ങ് എന്നിവയിൽ പരിശീലനം നൽകുന്നു.


ഡിജിറ്റൽ മാഗസിൻ 2019