ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്. /ലിറ്റിൽ കെെറ്റ്.
43059-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43059 |
യൂണിറ്റ് നമ്പർ | LK/2018/43059 |
അംഗങ്ങളുടെ എണ്ണം | 23 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | നന്ദന എൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രിലേഖ ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലിജി ജോണ് |
അവസാനം തിരുത്തിയത് | |
14-02-2019 | 43059 |
വിവര വിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവുമുള്ള കുട്ടികളുടെ ഒരു സംഘം വിദ്യാലയങ്ങളിൽ രൂപപ്പെടുത്തി എടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന് പേരിട്ടിരുന്ന ഈ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് എന്ന പുതിയ പദ്ധതി ആരംഭിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 2017-18 അധ്യായന വർഷത്തിൽ ഫോർട്ട് ഗേൾസ് മിഷൻളിൽ LITTLE KITES എന്ന Hi-Tech സ്കൂൾ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളെ LITTLE KITES എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂൾ യൂണിറ്റിൽ 23 കുട്ടികൾ അംഗങ്ങളാണ്. സ്കൂൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്നവർ (Kite mistress)Smt Sreelekha S.R,Smt.Liji John എന്നിവരാണ് . School SITC, Smt Jolly Elizabeth Mathew സാങ്കതിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കൂൾ തല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ച്ചകളിൽ വൈകുന്നേരം 3:30 മുതൽ 4:30 വരെ ക്ലാസ്സുകൾ നടത്തിവരുന്നു. Kite നൽകുന്ന Training-ൽ പങ്കെടുത്ത് അതനുസരിച്ചുള്ള Moduleപ്രകാരം ക്ലാസ്സ് നടത്തുന്നു.
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | |
---|---|---|---|
1 | 8725 | KRISHNAPRIYA.A.S | |
2 | 8733 | DRISHYA. N | |
3 | 8736 | SHABNA SHAHI | |
4 | 8745 | AARUNYA A NAIR | |
5 | 8765 | SHASNA SHAMNAD | |
6 | 8766 | LEKSHMI. V.R | |
7 | 8774 | DIVYA UDAYAN | |
8 | 8763 | SIVARENJINI.C.S | |
9 | 8872 | AVANTHIKA L R | |
10 | 8981 | MAANASA B J | |
11 | 9076 | SAI NANDHANA A.V | |
12 | 9160 | DEVIKA D S | |
13 | 9193 | AFSANA RAFEEQ T | |
14 | 9240 | GAYATHRI R. S | |
15 | 9242 | MEENAKSHI MOHAN.B | |
16 | 9244 | ANJANA.M | |
17 | 9256 | DARSANA.J | |
18 | 9258 | AMEESHA S.M | |
19 | 9292 | NAGALEKSHMI.S | |
20 | 9293 | ABHINAYA. A | |
21 | 9296 | PRIYA P | |
22 | 9303 | RAJESWARI.S.R |