എ എൽ പി എസ് നടുവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 15 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (A. L. P. S. Naduvattom എന്ന താൾ എ എൽ പി എസ് നടുവട്ടം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മ...)

ALPS NADUVATTOM | സ്ഥലപ്പേര്= മാത്തോട്ടം............... | SUB DISTRICT കോഴിക്കോട് റൂറൽ | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്=17317 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1927 | സ്കൂള്‍ വിലാസം= അരക്കിണർ PO................ | പിന്‍ കോഡ്= ..673028........... | സ്കൂള്‍ ഫോണ്‍= 9495740382......................... | സ്കൂള്‍ ഇമെയില്‍= alpsnaduvattom@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 201 | അദ്ധ്യാപകരുടെ എണ്ണം=14 | പ്രധാന അദ്ധ്യാപക= ലിസി പി ജെ | പി.ടി.ഏ. പ്രസിഡണ =അഷ്‌റഫ് ഇ പി

Vayanadhinam
പ്രതിജ്ഞ
navathi celebration 7th program
IMAGE
EXPO 2017

==ചരിത്രം

നമ്മുടെ  നാടുകൾ വിദേശാധിപത്യത്തിന്റെ കീഴിലായിരുന്ന കാലം തൊട്ടു തന്നെ മാത്തോട്ടം പ്രദേശത്തു ഒത്തു പള്ളിയായാണ് ഈ സ്ഥാപനത്തിന്റെ ആരംഭം.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

==ദിനാചരണങ്ങൾ==പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ നടത്തിയ പ്രതിജ്ഞ . കോര്പറേഷന് കൗൺസിലർ ശ്രീമതി ;നജ്മ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി ടീച്ചർ സ്വാഗതം പറഞ്ഞു റിട്ട ;പ്രധാനാധ്യാപിക ശ്രീമതി ;ശ്രീവിദ്യ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പ്രതിജ്ഞയിൽ സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള ആളുകൾ പങ്കെടുത്തു. പി ടി എ , എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരും സന്നിഹിതരായിരുന്നു .

അദ്ധ്യാപകർ

Lissy pj / Raji k / Ragesh k / Reeja E / Balamani E p / Shailaja M / Vinitha T K / Vasudevan Nair p / Sreeja R / Nayeema Ahammed / Nusrath nk / Usha kumari n / Srathlal M K / Bhama P.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_നടുവട്ടം&oldid=586067" എന്ന താളിൽനിന്ന് ശേഖരിച്ചത്