പെരിന്തൽമണ്ണ സബ്ബ്ജില്ലയിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം

ജി.എം.യു.പി.എസ്.വളപുരം
വിലാസം
വളപുരം

വളപുരം (പിഒ ) , വളപുരം , മലപ്പുറം (ജില്ല)
,
679323
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04933 268300
ഇമെയിൽgmupsvalapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18758 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.കെ.അച്യുതാനന്ദൻ
അവസാനം തിരുത്തിയത്
06-01-2019Cmbamhs


പ്രോജക്ടുകൾ



ചരിത്രം

വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ൽ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എൽ.പി.സ്കൂൾ എന്നായിരുന്നു. ഇടക്കാലത്ത് നിന്നുപോയ സ്കൂളിന്റെ പ്രവർത്തനം വളപുരം ഓത്തുപളളിയോടനുബന്ധിച്ച് മാപ്പിള സ്കൂൾ ആയി പുനരാരംഭിച്ചു . 1962 ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറി. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ സ്ഥലവും കെട്ടിടവും ഉണ്ടാക്കി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസയൻസ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,
  • ബി

വഴികാട്ടി

{{#multimaps:10.9204602,76.1563038|width600px|zoom=12}} പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്.വളപുരം&oldid=577635" എന്ന താളിൽനിന്ന് ശേഖരിച്ചത്