Thachappally L.P.School Venmony

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 30 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
Thachappally L.P.School Venmony
വിലാസം
വെണ്മണി

വെണ്മണി.പി.ഒ,
ചെങ്ങന്നൂർ
,
689509
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽ36349alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36349 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.മിനി‍ജോസഫ്
അവസാനം തിരുത്തിയത്
30-10-2017Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

അച്ചൻ കോവിൽ ആറിന്റെ തീരത്തു നിന്ന് ഒരു കിലോമീറ്റർ വടക്ക് വെൺമണി സെൻറ് മേരിസ് പള്ളിയുടെ തെക്കു ഭാഗത്തായി പ്രസിദ്ധമായ തച്ചപ്പള്ളി എൽ.പി.എസ് സ്ഥിതി ചെയ്യുന്നു. 1910 ൽ തച്ചപ്പള്ളി കുടുംബം ഇ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ചതും വെൺമണി പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യ കലാ സംരംഭവുമാണ് ഇ സരസ്വതി ക്ഷേത്രം.പിന്നീട് ഇ വിദ്യാലയം കൊല്ലം ലത്തീൻ കത്തോലിക്കാ രൂപതാ വിലയ്ക്കു വാങ്ങി പ്രവർത്തനം തുടർന്നു.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ കെട്ടിടം,പ്രത്യേകം പാചകപ്പുര,ആവശ്യമായ ടോയ്‍ലെറ്റുകൾ,കിണർ,ഓഫീസ്‌മുറി,ഭാഗീകമായി ചുറ്റുമതിൽ,കുട്ടികൾക്ക് കസേരയും ഡെസ്‌കും,അധ്യാപകർക്ക് മേശയും കസേരയും,അലമാരകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത-ശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ആരോഗ്യ ക്ലബ്ബ്
  • ഭാഷാ ക്ലബ്ബുകൾ
  • സുരക്ഷാ ക്ലബ്ബുകൾ
  • കലാസാഹിത്യ ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി സരസമ്മ
  2. ബാലകൃഷ്ണൻ
  3. തങ്കമ്മ
  4. ഡെയ്‌സി
  5. ഗ്രേസിക്കുട്ടി
  6. ഷൈലജ
  7. ജൂലിയറ്റ് കെ.ഇ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫസർ.ജോൺ തോമസ്
  2. ശിവാനന്ദൻ
  3. രമേശൻ
  4. ഫാദർ.ജോൺസൻ
  5. റോസമ്മ
  6. ജോർജ്
  7. ഷാജി

ചിത്രശേഖരം

വഴികാട്ടി


"https://schoolwiki.in/index.php?title=Thachappally_L.P.School_Venmony&oldid=414775" എന്ന താളിൽനിന്ന് ശേഖരിച്ചത്