മണ്ണൂർ സെന്റ്പോൾസ് എ. എൽ .പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (Mannur St. Pauls A. L. P. S. എന്ന താൾ മണ്ണൂർ സെന്റ്പോൾസ് എ. എൽ .പി സ്കൂൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിട...)

മണ്ണൂര്‍ സെന്റ്പോള്‍സ് എ. എല്‍ .പി സ്കൂള്‍

മണ്ണൂർ സെന്റ്പോൾസ് എ. എൽ .പി സ്കൂൾ
വിലാസം
കടലൂണ്ടി

കോഴിക്കോട് ജില്ല
സ്ഥാപിതം14 - ആഗസ്ത് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth





ചരിത്രം

റോമന്‍ കത്തോലിക്കാ സമൂഹത്തിലെ കാര്‍മലേറ്റ് മേരി ഇമ്മാക്കുലേറ്റ് (സി.എം ഐ) സന്യാസ സഭ 1946 ആഗസ്ത് 14 ന് ആണ് ഈ വിദ്യാലയം കാല്‍വരിക്കുന്നില്‍ ആരംഭിച്ചത്. 1936 ല്‍സ്ഥാപിതമായ സെന്റ്പോള്‍സ് ആശ്രമത്തിലെ പ്രഥമവികാരിയായിരുന്ന റവ. ഫാദര്‍ അത്തനാസ്യൂസ്, ഈ നാടും നാട്ടുകാരും നെഞ്ചിലേറ്റി സ്നേഹിച്ച പുണ്യശ്ലോകന്‍ തന്നെയായിരുന്നു. ക്രാന്ത ദര്‍ശിയായ ആ മഹാനുഭവന്റെ കര്‍മനിരതമായപ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രമാണ് ഈ പ്രദേശത്തിന്റെയാകെ പ്രകാശചൈതന്യമായി ഈ വിദ്യാലയം ഇവിടെ നിലവില്‍ വന്നത്..1 മുതല്‍ 5 വരെ ക്ളാസുകളിലായി 24പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളുമടക്കംമൊത്ത 84 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് സെന്റ്പോള്‍സ് എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. പരേതനായ കുുഞ്ഞാണ്ടി മാസ്റ്ററ്‍ ആയിരുന്നു പ്രഥമ അധ്യാപകന്‍.റവ. ഫാദര്‍കൊര്‍ണേലിയൂസ്ആദ്യത്തെ മാനേജരായിരുന്നു.കാലന്തരത്തില്‍ എല്‍.പി സ്കൂളില്‍ നിന്നും അഞ്ചാം തരം വേര്‍പ്പെടിത്തി കൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്കാരത്തീന്റെ ഫലമായി ഈ വിദ്യാലയം മണ്ണൂര്‍ സെന്റ്പോള്‍സ് എ. എല്‍ .പി സ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു.കുുഞ്ഞാണ്ടി മാസ്റ്ററ്‍ ,കരുണാകരന്‍ മാസ്റ്ററ്‍ പി.വേലായുധന്‍ മാസ്റ്ററ്‍ ,കെ അപ്പുക്കുട്ടന്‍ മാസ്റ്ററ്‍ ,നാരായണന്‍ മാസ്റ്ററ്‍ ,പി..വി വാസുദേവന്‍ മാസ്റ്ററ്‍ എന്നിവര്‍പ്രധാനഅധ്യാപകര്‍ ആയിരുന്നു.



ഭൗതികസൗകര്യങ്ങള്‍

കംമ്പ്യൂട്ടര്‍ ലാബ് ,ലൈ(മ്പറിലി


മുന്‍ സാരഥികള്‍:

കുുഞ്ഞാണ്ടി മാസ്റ്ററ്‍ ,കരുണാകരന്‍ മാസ്റ്ററ്‍ പി.വേലായുധന്‍ മാസ്റ്ററ്‍ ,കെ അപ്പുക്കുട്ടന്‍ മാസ്റ്ററ്‍ ,നാരായണന്‍ മാസ്റ്ററ്‍ ,പി..വി വാസുദേവന്‍ മാസ്റ്ററ്‍ ,


മാനേജ്‌മെന്റ്

സി.എം.ഐ സഭ

അധ്യാപകര്‍

റോസിലിന്‍ വര്‍ഗ്ഗീസ് .പി ,രവീന്ദ്രനാഥന്‍ എം ,രജിത എ വി ,ജ്യോതി സി.വി ,ഷെറീന കെ ,അച്ചാമ്മ തോമസ് ,സിസ്റ്ററ്‍. ജിഷ ജോസഫ്

== പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ==, അഭയദേവ് ഭാഷാ സമന‌‌യ പുരസ്കാരം നേടിയ ഡോ. ശരത്, സംസ്ഥാനസ്കൂള്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ കുുമാരി മഞ്ജു

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==1ഗണിത ക്ലബ് ,പരിസ്ഥിതി ക്ലബ് .പിന്നോക്കം നില്കുന്നവർക്കുള്ള ക്ലാസുകൾ .കമ്പ്യൂട്ടർ ക്ളാസ് ,ഡാന്‍സ് ക്ളാസ് ,ജെ .ആര്‍ .സി കരാട്ട

ചിത്രങ്ങള്‍

വഴികാട്ടി