എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  ==  ബാക്കയാർഡ് പൗൾട്ടറി ഡെവലൊപ്മെന്റ് പ്രോജക്ട്==


                    ഈ സ്കൂളിലെ 5  മുതൽ 9  വരെയുള്ള 50  കുട്ടികളെ ഉൾപ്പെടുത്തി മ്യഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന 2018 -19  ലെ ബാക്കയാർഡ് പൗൾട്ടറി ഡെവലൊപ്മെന്റ് പ്രോജക്ടിന് തുടക്കം കുറിച്ചു.   കിടങ്ങന്നൂർ  മ്യഗാശുപത്രിയിലെ വെറ്റിനറി സർജനുമായുള്ള  ആദ്യ മീറ്റിംഗ് 22 /06 /2018യിൽ കുടി.  കുട്ടികളിൽ പക്ഷിമ്യഗാദികളോടുള്ള സ്നേഹവും അനുകമ്പവും വളർത്തുക എന്ന ലക്ഷ്യത്താടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  കുട്ടികൾക്കുള്ള കോഴി വിതരണം 13 /07 /2018 യിൽ സ്കൂൾ ഹാളിൽ വെച്ച് പി റ്റി എ പ്രസിഡന്റിന്റെ മഹനീയ അദ്യക്ഷതയിൽ വിതരണം ചെയ്തു.   കുട്ടികൾക്ക് 1200  രൂപ വിലമതിക്കുന്ന കോഴിക്കുഞ്ഞുങ്ങളും അതിന്റെ തീറ്റയും വിറ്റാമിൻ ഗുളികകളും വിതരണം ചെയ്തു .