എ.എൽ.പി.എസ് കൊളായ്

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47215 (സംവാദം | സംഭാവനകൾ) (കുട്ടികളുടെ എണ്ണം)
എ.എൽ.പി.എസ് കൊളായ്
വിലാസം
.കാരന്തൂർ

കൊളായ്‍ എ എൽ പീ സ്കൂൾ ,കാരന്തൂർ
,
.673571
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ9447905200
ഇമെയിൽkolai alps @gmail.com
കോഡുകൾ
സ്കൂൾ കോഡ്47215 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.അജിതകുുമാരി
അവസാനം തിരുത്തിയത്
07-09-201847215


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുന്നമംഗലം വില്ലേജിൽ കാരന്തൂർ ദേശത്ത് 1907 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടം സ്ഥാപിച്ചിരുന്നുവെന്ന് പറയപ്പെടുന്നു .അതു വളർന്ന് 1914 ൽ കൊളായ് എലിമെന്ററി എയിഡഡ് സ്കൂൾ ആയി ഗവൺമെന്റ് അംഗീകരിച്ചു .പരേതനായ പരി യങ്ങോട്ട് കൃഷ്ണൻ നായരാണ് സ്കൂളിന്റെ ഒന്നാമത്തെ അദ്ധ്യാപകനും മാനേജരും. അന്ന് സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളുണ്ടായി രുന്നു'

ഭൗതികസൗകരൃങ്ങൾ

ഒാടിട്ട ക്ളാസ് മുറികൾ, എല്ലാ ക്ളാസിലും ഫാൻ, ലൈററ്, 3 ക്ളാസുകളിൽ കമ്പ്യൂട്ടർ, കിണർ,പൈപ്പുകൾ, ലാപ് ടോപ്,പ്രൊജക്ടർ, പ്രിൻറർ,ടി.വി., ഡി.വി.ഡി,ചുററുമതിൽ ,ഗേററ്

മികവുകൾ

എല്ലാ ദിനാചരണങ്ങൾക്കും വിവിധ മത്സരങ്ങൾ,മികച്ച പഠനം, കമ്പ്യൂട്ടർ പഠനത്തിന് അവസരം,എല്ലാ വർഷവും സ്കൂൾ കായികമേള,സ്കൂൾ കലാമേള, പഠനയാത്ര എന്നിവ, എൽ എസ് എസ് കോച്ചിംഗ്,

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് ,പ്രസംഗം, പതിപ്പ് എന്നീ മത്സരങ്ങൾ നടത്താറുണ്ട്.ദിനാചരണവുമായി ബന്ധപ്പെട്ട് കഥാപാത്ര അവതരണം,വൃക്ഷത്തൈ നടൽ, പോസ്ററർ നിർമാണം, സ്കിററ്, അസംബ്ളി ഇവയും നടത്താറുണ്ട്.

അദ്ധ്യാപകർ

കോമളരാജൻ .കെ.ഹെഡ് മാസ്ററർ
അജിതകുമാരി .കെ.പ്രധാന അധ്യാപിക
സ്വർണജ .സി .കെ.അധ്യാപിക
മിനിജ .സി .കെ.അധ്യാപിക
സഫിയ.എ-അധ്യാപിക
സി.കെ.ദാമോദരൻ നായർ.സ്കൂൾ മാനേജർ

ക്ളബുകൾ

സയൻസ് ക്ളബ്

ഓരോ ക്ലാസിലും പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ കരുതിയിട്ടുണ്ട്.

ഗണിത ക്ളബ്

ഗണിതക്വിസ് ദിവസക്വിസ് ആയി നടത്താറുണ്ട്. ഓരോ കളാസിലും ഗണിതലാബ് സാധനങ്ങൾ‌ ഉണ്ട്.

==ഹെൽത്ത് ക്ളബ്

ക്ലാസ് മുറികൾ, പരിസരം, ശുചിമുറികൾ ഇവ ദിവസവും വൃത്തിയാക്കുന്നു.

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ സ്ക്കൂളിലേയ്ക്കുളള വഴിയും പരിസരവും വൃത്തിയാക്കുന്നു.
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ സ്ക്കൂളിലേയ്ക്കുളള വഴിയും പരിസരവും വൃത്തിയാക്കുന്നു.

വാട്ടർ ക്ളബ്

ജലഉപയോഗം നിയന്ത്രിക്കുന്നു. ആവശ്യത്തിനുു പോസ്റററുകൾ വെയ്ക്കുന്നു

അറബി ക്ളബ്

സാഹിത്യ ക്ളബ്

എല്ലാ വെളളിയാഴ്ചയും ക്ളാസ് തലത്തിതൽ നടത്തുന്നു.

2017-18ലെ പ്രവർത്തനങ്ങൾ

പ്രിന്റർ ഉദ്ഘാടനം-16.01.17

ബഹു.എം.എൽ.എ., പി.ടി.എ. റഹീം.
ഹെഡ് മാസ്ററർ. കെ. കോമളരാജൻ -20൦൦ ജൂൺ -2018 മാർച്ച്
മാനേജർ-സി.കെ.ദാമോദരൻ നായർ

പൊതുവിദ്യാലയ സംരക്ഷണയജ്ഞം.-27.01.17

സ്കൂൾ കായികമേള-27.01.17

പഠനയാത്ര-03.02.17

ഇംഗ്ലീഷ് ഫെസ്ററ്

വഴികാട്ടി

{{#multimaps:11.2938859,75.8621366|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കൊളായ്&oldid=525354" എന്ന താളിൽനിന്ന് ശേഖരിച്ചത്