ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ

14:20, 8 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups Chundathpoyil (സംവാദം | സംഭാവനകൾ)



|kalamela picture=48238-SM (2).jpg | }}

ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ
വിലാസം
അരീക്കോട്

പനംപിലാവ് പി.ഒ,മലപ്പുറം
,
673639
സ്ഥാപിതംജൂലായ് - 1967
വിവരങ്ങൾ
ഫോൺ04832759378
ഇമെയിൽgupschundath@gmail.com
കോഡുകൾ
സ്കൂൾ കോഡ്48238 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജു ജോസഫ്
അവസാനം തിരുത്തിയത്
08-11-2017Gups Chundathpoyil


പ്രോജക്ടുകൾ



ചരിത്രം

1957 മുതൽ ചുണ്ടത്ത് പൊയിലിലും പരിസര പ്രദേശങ്ങളിലും കുടിയേറ്റം ആരംഭിച്ചു വെങ്കിലും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു.1966-67 അധ്യയനവർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.1970 മാർച്ചിൽ എൽ.പി വിഭാഗം ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി.1974 ആഗസ്ററ് 28 ന് LP സ്കൂൾ,UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1977 മാർച്ചിൽ UP വിഭാഗത്തിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി.

മുൻകാല സാരഥികൾ

  • ഒ. അച്യുതൻ
  • എ.കെ.മാത്യു
  • ഒ. അച്യുതൻ
  • വൈ. ജെയിംസ്
  • കെ.പി. ശ്രീനിവാസൻ
  • വി. അപ്പുകുട്ടൻ ചെട്ടിയാർ‍
  • കെ. ബാലൻ
  • ടി. അയ്യപ്പൻ
  • അഗസ്റ്റ്യ‍‍ൻ ജോർജ് തെക്കേക്കര
  • കെ.ജെ.ജോസഫ്
  • സി.മുഹമ്മദ്
  • ബാബു
  • രാജുജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ .എം.പി. സെബാസ്റ്റ്യ‍‍ൻ
  • സണ്ണി വെള്ളാഞ്‍‍‍‍‍ചിറ
  • കെ. ആർ. സെബാസ്റ്റ്യ‍‍ൻ
  • ഡോക്ടർ.ജോസ് സെബാസ്റ്റ്യ‍‍ൻ

നേട്ടങ്ങൾ .അവാർഡുകൾ.

ഭൗതിക സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • സ്കൂൾ ബസ് സൗകര്യo
  • കംപ്യൂട്ടർ ലാബ്
  • ഫുട്ബോൾ ഗ്രൗണ്ട്
  • ഷട്ടിൽ കോർട്ട്

ക്ലബ്ബുകൾ

  • മാത്‌സ് ക്ലബ്ബ്
  • ഭാഷാ ക്ലബ്ബ്
  • സയൻസ് ക്ലബ്
  • സാമൂഹ്യ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഹരിത ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

Government Upper Primary School Panamplave - Pidikapara Rd, Kerala 673639

{{#multimaps: 11.297357, 76.075012 | width=800px | zoom=16 }}