ഉപയോക്താവ്:Mgtmukhathala

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgtmukhathala (സംവാദം | സംഭാവനകൾ) (അപ്ഡേറ്റഡ്)
Mgtmukhathala
വിലാസം
കൊട്ടിയം

കൊട്ടിയം പി.ഒ,കൊല്ലം
,
691571
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ0474 2532348
ഇമെയിൽ41039klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBASIL NETTAR P.
അവസാനം തിരുത്തിയത്
04-09-2018Mgtmukhathala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംപോണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ആണ്‌ സ്കൂൾ ആരംഭിച്ചത്. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ൽ കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ്‌ പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെർനാക്കുലർ സ്കൂൾ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1910 ൽ 1 മുതൽ 5 വരെ ക്ലാസ്സ് തുടങ്ങി. തുടര്ന്ന് 1 മുതൽ 7 വരെ എൽ. പി. യു. പി വിഭാഗം പൂർത്തിയായി. 1935 ൽ lower training school, higer Training school ആയി മാറി. K.J Joseph B.A Lt. ആയിരുന്നു അന്നത്തെ പ്രഥമാധ്യാപകൻ. 1947 ൽ C F English Middle School തുടങ്ങി. അക്കാലത്ത് 5th standard തേർഡ് ഫോറം എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1950 ഇംഗ്ലീഷ് മിഡിൽ സ്കൂൾ ചേർത്ത് 4th forum high school ആയി ഉയർത്തി. തുടർന്ന് 1951-52 ൽ 5ത് ഫോറം ആദ്യത്തെ sslc batch പരീക്ഷ എഴുതി. 1958 ൽ TTC യും LP യും ഇവിടെ നിന്ന് വേർപെടുത്തി CFTTI & LPS ന്‌ രൂപം കൊടുത്തു. 1972 ൽ ഇവിടെ നിന്നും പെൺകുട്ടികളെ വേർപെടുത്തി NSMGHS സ്ഥാപിച്ചു. തുടർന്ന് ഈ സ്കൂൾ ബോയ്സ് ഹൈസ്കൂൾ ആയി അറിയപ്പെട്ടു. വിവിധ കാലയളവുകളിലായി പ്രഗത്ഭരായ പ്രഥമാധ്യാപരുടെ മേൽ നോട്ടത്തിൽ ഈ സ്കൂൾ ഉന്നതിയിലേക്ക് ഉയർന്നു. 1996 മുതൽ 2004 വരെ ഇവിടെ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ. ബാബു ജോസഫ് സംസ്ഥാന സർക്കാരിന്റെ മികച്ച പ്രഥമാധ്യാപകനുള്ള അവാർഡിനർഹനായി. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ച് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ. BASIL NETTAR P.ന്റെ നേത്ര്ത്വത്തിൽ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുമുണ്ട്. ഒരു ആട്റ്റൊരിയവും മറ്റൊരു ഓപ്പ്ൻ എയർ ആട്റ്റൊരിയവും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U P യും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. H S Lab ലും 2 smart class room ഇലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഉപയോക്താവ്:Mgtmukhathala&oldid=516803" എന്ന താളിൽനിന്ന് ശേഖരിച്ചത്