എസ്.റ്റി.എച്ച്.എസ് പുന്നയാർ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.റ്റി.എച്ച്.എസ് പുന്നയാർ
വിലാസം
പുന്നയാര്‍,ക‌‌‌‌‌‌‍‍ഞ്ഞിക്കുഴി

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Sthspk



ചരിത്രം

ഇടുക്കി ജില്ലയിലെ മലയോര ഗ്രാമമായ കഞ്ഞിക്കുഴിയിലെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കഞ്ഞിക്കുഴി സെന്‍റ് മേരീസ് പള്ളിയുടെ കീഴില്‍ 1984 ല്‍ പുന്നയാര്‍ സെന്‍റ്തോമസ് ഹൈസ്കൂള്‍ സ്ഥാപിതമായി.റവ.ഫാ. തോമസ് ആനിക്കുഴിക്കാട്ടില്‍ ആയിരുന്നു പ്രഥമ മാനേജര്‍.1990 ല്‍ സ്കൂള്‍ കോതമംഗലം രൂപത ഏജന്‍സിക്ക് കൈ മാറി.ഇപ്പോള്‍ ഇടുക്കിരൂപത വിഗ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്‍റ്

ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുി. ഇടുക്കി രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍. മാത്യൂ ആനിക്കുഴിക്കാട്ടില്‍ രക്ഷാധികാരിയായും റവ.ഫാ. ജോസ് കരിവേലിക്കല്‍ രൂപതാ വിദ്യാഭ്യാസ സെക്രട്ടറിയായും റവ.ഫാ. ജോസഫ് കോയിക്കകുടി സ്കൂള്‍ മാനേജരായും ശ്രീ. എ .സി അലക്സാണ്ടര്‍ ഹെഡ്മാസ്റ്ററായും സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.