ജി. എച്ച്. എസ്സ്. പുല്ലൂറ്റ്

03:44, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


.

ജി. എച്ച്. എസ്സ്. പുല്ലൂറ്റ്
പ്രമാണം:23078.jpg
വിലാസം
പുല്ലൂറ്റ്

680663
,
തൃശ്ശൂർ ജില്ല
സ്ഥാപിതം10 - 02 - 1974
വിവരങ്ങൾ
ഫോൺ0480 2803818
ഇമെയിൽghspullut@gmail.com
കോഡുകൾ
സ്കൂൾ കോഡ്23078 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാഹിറ.പി.എ
പ്രധാന അദ്ധ്യാപകൻകെ.ജി. മോഹനൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ പത്രം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • രാത്രികാലക്ലാസ്സുകൾ
  • പ്രതിമാസ പ്രശ്നോത്തരിമത്സരം


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീദേവി. എം, പ്രീതി. വി.എസ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി.ആർ. സുനിൽകുമാർ (എം.എൽ.എ)
  • വിനോദ്കുമാർ(വ്യാപാരി വ്യവസായി അസ്സോസിയേഷൻ പ്രസിഡണ്ട്)

വഴികാട്ടി

{{#multimaps: 10.2435283, 76.2031717|zoom=10|width=400}}

  • NH 3 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • 20 കി.മി. അകലം

|}