വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ
വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ | |
---|---|
വിലാസം | |
കൊയ്പള്ളികാരാണ്മ കൊയ്പള്ളികാരാണ്മ ,ഓലകെട്ടിയമ്പലം പി.ഒ,മാവേലിക്കര , 690510 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1884 |
വിവരങ്ങൾ | |
ഫോൺ | 04792144973 |
ഇമെയിൽ | vsshsknma@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36055 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയശ്രി എസ് |
അവസാനം തിരുത്തിയത് | |
11-08-2018 | 36000 |
വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ
കൊയ്പള്ളികാരാണ്മ
(വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ)
സ്ഥാപിതം-1884
ചരിത്രം
വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884
ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ. സംസ്ക്രത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ധ്യം കൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട(കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്ക്രത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. കേരളത്തിൽ ജാതിവ്യവസ്ഥ കൊടുമ്പിരികൊണ്ടിരുന്ന ആ കാലഘട്ടത്തിൽ, വിദ്യാഭ്യാസം ഉയർന്ന വർഗ്ഗത്തിന്