ആലപ്പുഴ നഗരത്തിൽ വെളിയനാട്ബ്ജി ല്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്. ഭൌതികസൗകര്യം== ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി നാലു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളുംനാലു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. , , . കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ നാലുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. .

Kavalam LPGS
പ്രമാണം:വാർഡ്‌ മെമ്പർ രക്ഷിതാക്കളോട് സംസാരിക്കുന്നു.jpg
വിലാസം
ആലപ്പുഴ

കാവാലം പി.ഒ ആലപ്പുഴ-688506
,
688506
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9446535228
ഇമെയിൽglpgskavalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46402 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈല പി.രാജ്
അവസാനം തിരുത്തിയത്
08-08-2018Kuttanadu1


പ്രോജക്ടുകൾ




പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

പ്രമാണം:എസ്. എം. സി. ചെയർമാൻ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു.jpg
എസ്. എം. സി. ചെയർമാൻ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു
 
-----
പ്രമാണം:വാർഡ്‌ മെമ്പർ രക്ഷിതാക്കളോട് സംസാരിക്കുന്നു.jpg
വാർഡ്‌ മെമ്പർ രക്ഷിതാക്കളോട് സംസാരിക്കുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.486015, 76.463041| width=800px | zoom=16 }}

"https://schoolwiki.in/index.php?title=Kavalam_LPGS&oldid=451075" എന്ന താളിൽനിന്ന് ശേഖരിച്ചത്