St.Marys.L.P.School Kallisseri

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 27 ജൂൺ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmary klry (സംവാദം | സംഭാവനകൾ) (Number of children)
St.Marys.L.P.School Kallisseri
വിലാസം
വാഴാർമംഗലം

കല്ലിശ്ശേരി,
വാഴാർമംഗലം.പി.ഒ,
,
689124
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9495087046
ഇമെയിൽstmary.klry@gmail.com
കോഡുകൾ
സ്കൂൾ കോഡ്36329 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതിGeethadevi P.K
അവസാനം തിരുത്തിയത്
27-06-2018Stmary klry


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചെങ്ങന്നൂർ താലൂക്കിൽ വാഴാർ മംഗലം വില്ലേജിൽ ഓതറ-കല്ലിശ്ശേരി റോഡിൽ സെന്റ്.മേരീസ്‍ എൽ.പി.സ്കൂൾസ്ഥിതി ചെയ്യുന്നു.വെള്ളപ്പൊക്കസമയത്ത് വാഴാർ മംഗലം നിവാസികൾക്ക് ദുരിതാശ്വാസ ക്യാമ്പായി ഈസ്കൂൾ പ്രവർത്തിക്കുന്നു.

ചരിത്രം

കല്ലിശ്ശേരി താമരപ്പള്ളിൽ അച്ഛൻ 1929-ൽ സ്ഥാപിച്ച രണ്ട് സ്കൂളുകളിൽ ഒന്നാണ് സെന്റ്.മേരീസ്‍ എൽ.പി.സ്കൂൾ.വാഴാർമംഗലം,ഓതറ,കല്ലിശ്ശേരി നിവാസികൾക്ക് ദൂരെയുളള സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്ന സമയത്ത് ഈ സ്കൂൾ സ്ഥാപിച്ചത് വളരെ ആശ്വാസമായിരുന്നു.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂൾ ഇന്ന് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നു.
താമരപ്പള്ളിൽ അച്ഛന്റെ കാലശേഷം താമരപ്പള്ളിൽ കൊച്ചുതൊമ്മൻ മാനേജരായി.തുടർന്ന് താമരപ്പള്ളിൽ കുരുവിള തോമസ് മാനേജരായി; പിന്നീട് ഈ സ്കൂളിലെ അധ്യാപകനായിരുന്ന കെ.ടി.തോമസ് സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ മകൾ മേഴ് സി തോമസ് മാനേജരാവുകയും ചെയ്തു.കെ.ടി.തോമസ് അധ്യാപകവൃത്തിയിൽ നിന്ന് വിരമിക്കുകയും സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് പത്നി എം.സി.ഏലിയാമ്മ മേഴ് സി ഭവൻ,ഓതറയാണ് മാനേജർ.

ഭൗതികസൗകര്യങ്ങൾ

  • കുടിവെളളം
  • പാചകപ്പുര
  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
  • വായനശാല

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.കൊച്ചുതൊമ്മൻ തോമസ്
  2. ശ്രീകെ.റ്റി തോമസ്
  3. ശ്രീമതി.എം.എൻ.ശങ്കരി
  4. ശ്രീമതി.ഏലിയാമ്മ എബ്രഹാം
  5. ശ്രീമതി.എലിസബേത്ത് വർക്കി.എം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിഭാഗം
ജസ്റ്റിസ് കൊച്ചുതൊമ്മൻ ജസ്റ്റിസ്
ഡോ.ടി.എം.ഇടിക്കുള ഡോക്ടർ
ഡോ.ടിറ്റോ ഇടിക്കുള ഡോക്ടർ
തോമസ് ഇടിക്കുള എ‍ഞ്ചിനീയർ
പ്രസാദ് കുട്ടൻ ഗവ.എഞ്ചിനീയർ
രഞ്ജിത് എഞ്ചിനീയർ
റോയിജോൺ വിദേശം
ഗീതാദേവി.പി.കെ അധ്യാപിക
പ്രിനു പ്രസാദ് ... .mr.gopalakrishnan..joutnalist Mumbai ...........
മോഹനൻ റിട്ട.കൗൺസിലർ

ചിത്ര ശേഖരം


വഴികാട്ടി


"https://schoolwiki.in/index.php?title=St.Marys.L.P.School_Kallisseri&oldid=425890" എന്ന താളിൽനിന്ന് ശേഖരിച്ചത്