എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്

Schoolwiki സംരംഭത്തിൽ നിന്ന്
04:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്
വിലാസം
മാവേലിക്കര

തെക്കേക്കര പി.ഒ,
മാവേലിക്കര
,
690107
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04792328068
ഇമെയിൽnsskurathikad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മാവേലിക്കര താലൂക്കിൽ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂൾ ആണ്.

ചരിത്രം

1.സ്ഥാപകൻ.---ഭാരതകേസരിമന്നത്തുപത്മനാഭൻ സ്ഥാപിതം---1957 ജനറൽസെക്രട്ടറി:ശ്രീ.പി.കെ.നാരായണപ്പണിക്കർ അസി:ജനറൽസെക്രട്ടറി:ശ്രീ.ജി.സുകുമാരൻനായർ ജനറൽമാനേജർ:പ്രൊഫ:കെ.വി.രവീന്ദ്രനാഥൻനായർ

ഭാരതകേസരി മന്നത്തുപത്മനാഭന്റെ ആനുഗ്രഹാശിസുകളോടുകൂടി, ത്യാഗമനോഭാവവും അർപ്പണബോധവും ഉള്ള നാട്ടിലെ മഹത് വ്യക്തികളുടെ സഹകരണത്തോടുകൂടി, തെക്കേക്കര പഞ്ചായത്തിൽ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂള് ‍കഴിഞ്ഞ അ൯പത്തിരണ്ട് വർഷമായി അനേകം ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമിലോക്കൽമാനേജരായുംശ്രീ.പി.ആർകൃഷ്ണ൯നായർഅവർകൾ പ്രധമഅദ്ധ്യാപകനായുംനിയമിതനായി.സാമ്പത്തികമായിപിന്നോക്കംനിൽക്കുന്നവിഭാഗത്തിന്റെഏകആശ്രയമായഈസരസ്വതീക്ഷേത്രംമാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെകീഴിൽപ്രവർത്തിക്കുന്നഏകവിദ്യാഭ്യാസസ്ഥാപനമാണ്. തെക്കേക്കരഗ്രാമപഞ്ചായത്തിലെഏകഹൈസ്കൂളാണിത്.1960മുതൽ എസ്.എസ്.എൽ.സി.പരീക്ഷയിൽവിദ്യാർത്ഥികളെപങ്കെടുപ്പിക്കുന്നഈവിദ്യാലയത്തിന്എന്നുംഉയർന്നനിലവാരംപുലർത്താൻകഴിഞ്ഞി ട്ടുണ്ട്.ദേശീയതലത്തിലുംസംസ്ഥാനതലത്തിലുംശ്രദ്ധേയരായശാസ്ത്രജ്ഞർ,ഡോക്ടർമാർ,എഞ്ചിനീയർമാർ,ബാങ്ക്ഓഫീസേഴ്സ്,അദ്ധ്യാപർ,തുടങ്ങി കലാസാഹിത്യഭരണരാഷ്ട്രീയരംഗങ്ങളിൽകഴിവ് തെളിയിക്കു ന്നഒട്ടേറെപൂർവവിദ്യാർത്ഥികളാണ്ഈസ്ഥാപനത്തിന്റെഏററവുംവ ലിയസമ്പത്ത്.2000-ൽപ്പരംവിദ്യാർത്ഥികളും,80ജീവനക്കാരോടുംകൂടി തുടങ്ങിയഈസ്ഥാപനംഇന്നുംനല്ലരീതിയിൽത്തന്നെപ്രവർത്തിച്ചുപോ രുന്നു. == ഭൗതികസൗകര്യങ്ങൾ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപിക്ലാസ്സുകൾക്കുംകൂടിരണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്.,ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാബിൽ പ്രൊജക്ടർ ഉണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ. എസ്. എസ് കോർപ്പറേറ്റ് മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1ശ്രീ പി. ആർ കൃഷ്ണൻനായര് സാർ 2

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍. 1.ഡോ:നാരായണക്കറുപ്പ് 2.ഡോ:വിജയൻ 3.ഡോ:എസ്.ആർ.രവീന്ദ്രനാഥ് 4.ഡോ:അജയകുമാർ 5.ഡോ:അജിത 6.കെ.ശശിധരൻനായർ,(ഏരിയാമാനേജർഫെഡറൽബാങ്ക്) 7.ശ്രീ.രാധാകൃഷ്ണപിളള(മാനേജിങ്ങ്ഡടറക്ടർആർട്ടിസാൻസ് കോർപ്പറേഷൻ) 8.ആർ.കൃഷ്ണനുണ്ണിത്താൻ 9.മുരളി,വാത്തികുളം 10.ഡോ:ചന്ദ്രശേഖരനുണ്ണിത്താൻ 11.ആർ.എസ്സ്.കുറുപ്പ് 12

വഴികാട്ടി

<googlemap version="0.9" lat="9.676907" lon="76.748428" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.24362, 76.524109, Mavelikkara, Kerala 9.24362, 76.524109, Mavelikkara, Kerala Mavelikkara, Kerala Mavelikkara, Kerala </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

'കടുപ്പിച്ച എഴുത്ത്'