ജി യു പി എസ് ഹിദായത്ത്നഗർ
ജി യു പി എസ് ഹിദായത്ത്നഗർ | |
---|---|
വിലാസം | |
ഹിദായത്ത് നഗർ കാസറഗോഡ് 671123 | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04994-220290 |
ഇമെയിൽ | gupshidayathnager@gmail.com |
വെബ്‍സൈറ്റ് | http://www.gupshr.info |
കോഡുകൾ | |
സ്കൂൾ കോഡ് | 11456 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ക്ലാരമ്മ ജോസഫ് |
അവസാനം തിരുത്തിയത് | |
05-08-2018 | 11456 |
== ചരിത്രം ==
കാസ൪ഗോഡ് ജില്ലയിലെ മധുർ പഞ്ചായത്തിൽ 1968 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. റോഡരികിലെ ഒരു കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്നു . ഇന്ന് സ്കൂളിന് സ്വന്തമായി 5 ഏക്കർ സ്ഥലം ഉണ്ട് . സ്കൂൾ പരിസരം ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണ് .
ഭൗതികസൗകര്യങ്ങൾ
LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ലക്ഷ്മണ ബലാല് പി വി ബാലകൃഷ്ണന് നായർ ശ്റിനിവാസ റാവു കുഞ്ഞികൃഷ്ണകുറുപ്പ് എം ന് രാജപ്പന് പി ഗംഗാധര൯ കെ പി വി കോമ൯ എം പി ടി നംബുതിരി കെ വിശാലാക്ഷ൯ ടി എ മുഹമ്മദ്കുഞ്ഞി പി ത൯കപ്പ൯ പിള്ള ടി ശന്ഗര൯ പി കെ രവിന്ദ്ര൯ ശ്യാമള പവിത്ര൯ സുധാമണി കെ രമേശ് എംഡി ബാബുരാജ് എംജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി==1. കാസറഗോഡ് നിന്നും ഹിദായത് നഗർ എന്ന സ്ഥലത്ത് ബസ് ഇറങ്ങി നടന്ന് സ്കൂളിൽ എത്താവുന്നതാണ്.
{{#multimaps: 12.54114,75.02006 | width=400px | zoom=16 }}