ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർസെക്കണ്ടറി വിഭാഗവുമായി ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ക്ലാസ് ആൺക്കുട്ടികൾ പെൺ കുട്ടികൾ ആകെ
സയൻസ് - 2 14 45 59
കൊമേഴ്സ്-2 37 22 59
ഹ്യൂമാനിറ്റീസ്-2 26 34 60
+2 ബാച്ച് ആകെ 87 101 178
സയൻസ് 1 30 35 65
കൊമേഴ്സ് 1 33 32 65
ഹ്യൂമാനിറ്റീസ് 1 27 37 64
+1 ബാച്ച് ആകെ 90 104 194
ആകെ (+1, +2) 177 195 372