ജി എം എൽ പി എസ് കെടയത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 9 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47411 (സംവാദം | സംഭാവനകൾ)
ജി എം എൽ പി എസ് കെടയത്തൂർ
വിലാസം
കെടയത്തൂർ

പുത്തുൂര് പി.ഒ,
ഓമശ്ശേരി
,
673582
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04952282800
ഇമെയിൽgmlpschoolked@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47411 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ.അബ്ദുറഹിമാൻ
പ്രധാന അദ്ധ്യാപകൻഅബ്ദുള്മജീദ്
അവസാനം തിരുത്തിയത്
09-10-201747411


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് കെടയത്തൂര് ജി.എം. എല്പി സ്കൂൾ.

== ചരിത്രം ==1925-26 ല് പുത്തൂര് അംശം കെടയത്തൂര് ദേശത്ത് പൂതര്കുഴി അഹമ്മദിന്റെ മേല്നോട്ടത്തിലായി കരീറ്റിപറന്പിലെ സ്വന്തമായ സ്ഥലത്ത് ഒരു ഷെഡില് കെടയത്തൂര് ബോര്ഡ് സ്കൂള് എന്ന പേരില് മന്പുറം സ്വദേശിയായ ശ്രീ സെയ്തലവി കോയ തങ്ങള് പ്രധാനാധ്യപകനും മാനിപുരത്തെ കൃഷ്ണന്കുട്ടി കെ.കെ തുടങ്ങി 36 വിദ്യാര്ത്ഥികളുമായി ഈ സ്കൂള് ആരംഭിച്ചു. പിന്നീട് എസ്.എസ്.എ യുടെയും ഗ്രാമപഞ്ചായത്തിന്റേയും സഹായത്തോടെ രണ്ടു നില കെട്ടിടം ഉണ്ടാക്കി 1

== ഭൗതികസൗകര്യങ്ങൾ സ്കൂളില് ഐ.ടി സൌകര്യമുണ്ട് എല്ലാ ക്ലാസ്സുകളിലും ഇന്റ്നെറ്റ് കണക്ഷനുണ്ട് നവീന രീതിയില് നിര്മ്മിച്ച അടുക്കളയുണ്ട് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേക മൂത്രപുരയുണ്ട് കുഴല്കിണറില് നിന്നാണ് വെള്ളമുപയോഗിക്കുന്നത്. ഒരു ഓഫീസ് മുറിയുണ്ട് രണ്ട് കന്പ്യൂട്ടറുകളുണ്ട് എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതില് നിര്മ്മിച്ചിട്ടുണ്ട് ഒന്നാം ക്ലാസ്സ് ആധുനിക ഇന്ട്രാക്റ്റീവ് പ്രൊജക്ടര് ഉപയോഗിച്ച് പ്രവര്ത്തിക്കുന്നു. 2017-18 വര്ഷത്തില് ഓമശ്ശേരി പഞ്ചായത്തിന്റെ വക ഒരു സ്മാര്ട്ട് ക്ലാസ്സ് റൂം കൂടെ സ്കൂളിന് ലഭിക്കും സ്കൂള് ഓഫ്സില് പ്രിന്റര് സൌകര്യം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിവസേനയുള്ള പത്ര ക്വിസ്
  • പി.എസ്.സി ക്വിസ്
  • വിദ്യാരംഗം
  • ക്ലാസ് മാഗസിൻ.
  • പച്ചക്കറിത്തോട്ടം
  • ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗണിത ക്ലബ്ബ്
  • സയന്സ് ക്ലബ്ബ്
  • ഹെല്പ് ഡെസ്ക്
  • പിന്നോക്കക്കാര്ക്കുള്ള ക്ലാസ്സ്
  • അറബി ക്ലബ്ബ്

മാനേജ്മെന്റ്

ഒരു ഗവണ്മെന്റ് സ്ഥാപനമാണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്ദ്ദേശമനുസരിച്ച് പ്രവര്ത്തിക്കുന്നു. ഇപ്പോഴത്തെ ഹെഡ്മാസ്റ്റര് ശ്രീ. അബ്ദുള് മജീദ് എന്.കെയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. അബ്ദുള് മജീദ് എന്.കെ
ശ്രീമതി. അരിഫ ശാഹുല് ഹമീദ്
ശ്രീ. അബൂബക്കര് എന്.കെ
ശ്രീമതി. മേരി ടീച്ചര്
ശ്രീ. അബ്ദു റഹ്മാന്



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. അബ്ദുള് റസാഖ് ടി.എന്
  • ശ്രീമതി. വസന്ത രാജേന്ദ്രന്
  • ശ്രീമതി. സി.കെ.ഖദീജ മുഹമ്മദ്
  • ശ്രീ. എ കുഞ്ഞാലി മാസ്റ്റര്
  • ശ്രീ. റഫീന്ഹ്ത്തുള്ള ഖാന്
  • ശ്രീ. സദാനന്ദന്
  • ശ്രീ. ആര്. കെ അബ്ദുള് ഹാജി
  • ശ്രീ. എസ്.കെ ചന്ദ്രന്
  • ശ്രീ. പി.ടി അബൂബക്കര്ക്കുട്ടി മാസ്റ്റര്
  • ശ്രീ. ഷെരീഫ് കെ
  • ശ്രീ. വേലായുധന്.കെ
  • ശ്രീമതി ജസീല എന്.ടി

വഴികാട്ടി

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_കെടയത്തൂർ&oldid=411000" എന്ന താളിൽനിന്ന് ശേഖരിച്ചത്