എൽപിഎസ് കഞ്ഞിക്കുഴി
കഞ്ഞികുഴിക്കും കളത്തിൽപ്പടിക്കും ഇടയിൽ കഞ്ഞിക്കുഴി പാലത്തിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കെ കെ റോഡിനോട് ചേർന്നാണ് ഈ സ്കൂൾ
| എൽപിഎസ് കഞ്ഞിക്കുഴി | |
|---|---|
| വിലാസം | |
കഞ്ഞിക്കുഴി വടവാതൂർ പി ഓ,കോട്ടയം , 686010 | |
| സ്ഥാപിതം | 1879 |
| വിവരങ്ങൾ | |
| ഇമെയിൽ | kanjikuzhylps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33415 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോർജ്ജ് വർഗ്ഗീസ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1879 ഇൽമിഷനറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ കാലക്രമേണ മാങ്ങാനം സെൻറ് പീറ്റേഴ്സ് മാർത്തോമാ ഇടവക ഏറ്റെടുത്തു. വിജയപുരം പഞ്ചായത്തിലെ ആദ്യ കാല വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഇന്നും കുട്ടികൾക്ക് അറിവ് പകർന്നു കൊടുത്തുകൊണ്ടിരിക്കുന്നു . പൂർവ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ പ്റമുഖ സ്ഥാനം കൈകാര്യം ചെയ്യുന്നവരാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|