എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ
എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ | |
---|---|
വിലാസം | |
നടുവത്തൂർ നടുവത്തൂർ പി.ഒ, , കോയിലാണ്ടി 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04962696855 |
ഇമെയിൽ | vadakara16051@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16051 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അമ്പിളി കെ |
പ്രധാന അദ്ധ്യാപകൻ | ഉണ്ണി ടി എം |
അവസാനം തിരുത്തിയത് | |
04-10-2017 | 16051 |
ചരിത്രം: .
അ൪ജുന൯ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1934 ൽ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തി൯ കീഴിൽപ്രവർത്തിക്കുന്ന സ്കൂളാണിത്. Sri Dr .N K KRISHNAN എന്നറിയപ്പെടുന്ന സ്വാമി പരമാനന്ദജിയാണ് സ്കൂളി൯ടെ സ്ഥാപക൯.കീഴരിയൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1964ൽ സ്കൂൾ തുടങ്ങിയത് ശ്രീ വാസുദേവാശ്രമ ഹാളിലാണ്.1965-66 വർഷത്തിലാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.1976ൽ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർ സംസ്ഥാന അധ്യാപക അവാർഡിനർഹനായി.
1995-98 കാലഘട്ടത്തിൽ ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു.പിന്നീട് കൊയിലാണ്ടി ടൗണിലേക്കുള്ള ഗതാഗത സൗകര്യം വർദ്ധിച്ചതും,ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആഗ്രഹം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 2015ൽ സ്കൂളിന്റെ അമ്പതാം വാർഷികം സമുചിതമായി ആഘേഷിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളായി എസ് എസ് എൽ സിയ്ക്ക് വിജയശതമാനം 100ആണ്.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.25 ക്ലാസ്സ് മുറികളുണ്ട്.ലൈബ്രറി,സയൻസ്,കംപ്യൂട്ടർ ലാബ്ഇതിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം കല്യാണിക്കുട്ടി, കെ കെ രാമൻനായർ, വി കെ രാമചന്ദ്രൻമേനോൻ, എം രോഹിണിക്കുട്ടി, എൻ സരോജിനി, എൻ രാധാകൃഷ്ണൻ, ഇ ചന്ദ്രമതി, കെ എം രാമദാസൻ, ടി ടി ഗോപാലൻ, എം ഗൗരി, എം ആർ തുളസീഭായ്, കെ ആർ ഗീത ടി എം ഉണ്ണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.4739005,75.7023043 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൊയിലാണ്ടിയിൽ നിന്നും ഏകദേശം 5 കി മീ ദൂരം.
കൊയിലാണ്ടി മുത്താമ്പി അരിക്കുളം റോഡ് വഴിയും,കൊയിലാണ്ടി മുത്താമ്പി നടുവത്തൂർ വഴിയും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം
|