സംവാദം:ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 21 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('== സ്കൂള്‍ വിവരങ്ങള്‍ പുതുക്കുക== സ്കൂളിന്റെ ഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂള്‍ വിവരങ്ങള്‍ പുതുക്കുക

സ്കൂളിന്റെ ഫോട്ടോയും വെബ്‌സൈറ്റ് വിലാസവും സ്കൂള്‍ മാപ്പും ഇപ്പൊഴും മക്കരപ്പറമ്പ് സ്കൂളിന്റെതാണ്. വിവരങ്ങള്‍ കൃത്യമാക്കുവാന്‍ ശ്രദ്ധിക്കുമല്ലോ. മാത്രമല്ല സ്കൂളിനെ സംബന്ധിക്കുന്ന വളരെക്കുറച്ചു വിവരങ്ങള്‍ മാത്രമേയുള്ളൂ. കൂടുതല്‍ വസ്തതകള്‍ ചേര്‍ത്ത് അത് സമ്പുഷ്ടമാക്കുക. സസ്നേഹം ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 21:12, 21 നവംബർ 2016 (IST)