സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 31 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) (' കായികരംഗത്ത് വര്‍ഷങ്ങളായി മികവുതെളിയിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
      കായികരംഗത്ത് വര്‍ഷങ്ങളായി മികവുതെളിയിച്ച ഒത്തിരിയേറെ പ്രതിഭകള്‍ വിജയിച്ചിറങ്ങിയ വിദ്യാക്ഷേത്രമാണിത്.നാഷണല്‍,സംസ്ഥാനതലങ്ങളില്‍ പലമീറ്റുകളില്‍ കഴിവുതെളിയിച്ച പ്രതിഭകള്‍ വിദ്യാലയത്തി ന്റെ ഐശ്വര്യമാണ്. ഗായത്രി നാഷ്ണല്‍ മീറ്റില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി.സ്പോര്‍ട് സ് തേവര സ്കൂളിന്റെ ഒരു വലിയനേട്ടമാണ്.എല്ലാവര്‍ഷവും നാഷ്ണല്‍, ഇന്റര്‍ നാഷ്ണല്‍ ,സ്റ്റേറ്റ് മത്സരങ്ങളില്‍ ഗോള്‍ഡന്‍മെഡലുകള്‍ കരസ്ഥമാക്കുന്ന കുട്ടികള്‍ തേവരസ്കൂളിനുസ്വന്തമാണ്.ഈവര്‍ഷം ജോസഫും ,ഗായത്രിയും ഇന്റര്‍നാഷ്ണല്‍ ലെവലില്‍ ഗോള്‍ഡന്‍മെഡലും മറ്റുനേട്ടങ്ങളും കൈവരിച്ചു.കഴിഞ്ഞവര്‍ഷവും നാല് കുട്ടികള്‍ മികച്ചവിജയംനേടി.