എസ്.എച്ച്.എസ്. മൈലപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്.എച്ച്.എസ്. മൈലപ്ര
പ്രമാണം:/home/keltron/IMG 1592.jpg.jpg
വിലാസം
മൈലപ്ര

മൈലപ്ര ടൗണ്. പി ഒ
പത്തനംതിട്ട
,
689678
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 1936
വിവരങ്ങൾ
ഫോൺ04682323563
ഇമെയിൽshhsms@gmail.com
കോഡുകൾ
സ്കൂൾ കോഡ്38051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം/‌English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് ഇടിക്കുള
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.Sacred Heart High School മൈലപ്ര സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1936 നു മുന്പു ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിരുന്നു. 1936-ല് Fr. A.G.Geevarghese ‍ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. M.തൊമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ‍അന്നു ഇതൊരു മിഡിൽ സ്കൂളായിരുന്നു. 1949ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ബഹു. തോമസ് കരീലച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലുംവള‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർന വിദ്യാലയത്തിന്റെ ചാലകശക്തി മലങ്കര സഭയടെ ആദ്യ ആർച് ബിഷപ്പായിരുന്ന അഭിവന്ദ്യ മാര് ഈവാനിയോസ് പിതാവായിരുന്നു.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി-33----ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ----ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Yoohanon Mar Chrysostom.ഡയറക്ടറായും Very.Rev. Fr.Augustin Pulimuttathu കോർപ്പറേറ്റ് മാനേജരായും Very.Rev.Fr.John Thundiyathu ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീമതി. ഷെർലികുട്ടി ദാനിയേൽ ആണ് ഈ വിദ്യാലയത്തിന്റെ 2014 മുതൽ പ്രഥമഅദ്ധ്യാപിക.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1936-1949 Sri എൻ ജി ജോർജ്, എം തോമസ് റ്റീ. റ്റീ താര
1949-1961 Rev.Frതോമസ് കുുരിയിൽ
1961-1963 Rev.Fr സക്കറിയാസ് ചങാംകെരി
1963-1968| Rev.Fr. എ സി ജോസഫ്
1968-1971 Sri. പി.റ്റി.ജേക്കബ്
1971 -1977 Smt. ലില്ലി ജോസഫ്
1977-1980 Sri. എം. പി. ജോസഫ്
1980-1982 Sri . കെ എം ജോർജ്
1982-1985 Sri. കെ റ്റി ഏബ്രഹാം
1985-1987 sri.എം ജെ ഫിലിപ്|
1987-1998 Smt. സി റ്റി ഏലിയാമ്മ|
1998-2000 Smt. സൂസൻ ജോർജ്
2000-2002 Sri. റ്റി .പി മാത്യു
2002-2003 Sri സി എം അലക്സ്
2000-2004 Smt. ആലിസ് ഏബ്രഹാം
2004-2008 Smt മോളിയമ്മ ഏബ്രഹാം
2008-2012 Sri.തോമസ് ഏബ്രഹാം
2012-2014 Sri.സേവ്യർ . കെ .ജേക്കബ്
2014മുതൽ Smt ഷെർലികുുട്ടി ദാനിയേൽ

അദ്ധ്യാപകർ

യു പി വിഭാഗം

എച്ച്. എസ് വിഭാഗം

നേട്ടങ്ങൾ

കഴി‍‍ഞ്ഞ അഞ്ചു വർഷങ്ങളായി 100% വിജയം S S L C കൈവരിക്കുന്നു

2016 - 17

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആർ .സൂരജ് (സ്വർണ്ണ മെഡൽ ജേതാവ്- ദേശിയ സ്കൂൾ ഗയിംസ്)


  • Sri.തോമസ് ഏബ്രഹാം ( സംസ്ഥാന അദ്ധ്യാപക പുരസ്കാരം - 2009-10 )
  • മോസ്റ്റ് . റവ. ഡോ. തോമസ് യൗസേബിയസ് (Bishop of Malankara catholic church)
  • അനു ജെയിംസ് - ദേശിയ വോളിബോൾ താരം
  • ദേവൂട്ടി സോമൻ - കലാതിലകം


| style="background: #ccf; text-align: center; font-size:99%;" |

വഴികാട്ടി

|style"=background- colo:#A1C2CF;"1 വിദ്യാലയത്തിലേക്ക് എത്തുന്നതിനുളള മാർഗഗങ്ങൾ

Pathanamthitta distric |- headquaaters-ൽ നിന്നും 2Km അകലെ North-East direction-ൽ S H 8 Hiway Side-ൽ Mylapra .Town.P.o Thiruvanamthpuram എയർപേർട്ടിൽ നിന്ന് 110.കി.മി അകലം

|}


{{#multimaps:9.286562, 76.796148|width_800px|zoom_16}}


"https://schoolwiki.in/index.php?title=എസ്.എച്ച്.എസ്._മൈലപ്ര&oldid=389865" എന്ന താളിൽനിന്ന് ശേഖരിച്ചത്