സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം

19:03, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
വിലാസം
Ernakulam

Banerji Road
Ernakulam
,
682018
,
എറണാകുളം ജില്ല
സ്ഥാപിതം01 - 02 - 1892
വിവരങ്ങൾ
ഫോൺ04842351736
ഇമെയിൽalberts_26033@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംMalayalam & English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSHERINE MARY D'CUNHA
പ്രധാന അദ്ധ്യാപകൻBABY THADAUS CRUZ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

എറണാകുളത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആൽബർട്ട്സ് സാംസ്കാരിക നവോത്ഥാനത്തിനു ദാഹിക്കുന്ന സമൂഹത്തിന്റെ ചരിത്ര പഠിതാക്കളായ ചുരുക്കം ചില മനുഷ്യ സ്നേഹികളുടെ സ്വപ്ന സാക്ഷാത്കാരമായി ഇന്നും തലയുയർത്തി നില്ക്കുന്നു.

കേവലം 31 വിദ്യാർത്ഥികളുമായി 1892 ഫെബ്രുവരി ഒന്നാം തീയതി ഈ സരസ്വതീ ക്ഷേത്രത്തിനു തുടക്കം കുറിച്ചു. വരാപ്പുഴ ആർച്ചു ബിഷപ്പിന്റെ അഭിലാഷ പ്രകാരം വികാരി ജനറലായിരുന്ന കാൻഡിഡസ് എന്ന ഇറ്റാലിയൻ കാർമ്മലീത്താ മിഷനറിയായിരുന്നു സ്കൂളിന്റെ സ്ഥാപകൻ.സ്കൂൾ സ്ഥാപിതമായ പുരയിടം തുമ്പ പ്പറമ്പ് എന്നാണ് അരിയപ്പെട്ടിരുന്നതു്.1896ആഗസ്റ്റ് 4നു സെന്റ് ആൽബർട്ട്സ് ലോവർ സെക്കന്ററിസ്കൂളായി ഉയർത്തപ്പെട്ടു.ജർമ്മൻകാരനായ റവ.ഫാ. ബൊനിഫസ് .സി.ഡി യായിരുന്നുസ്കൂളിന്റെ മാനേജർ. 1898 ജനുവരി 20നു സെന്റ് ആൽബർട്ട്സ് ഒരു സമ്പൂർണ്ണ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു.ആദ്യത്തെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സുബ്രഹമണ്യ അയ്യരും മാനേജർറവ.ഫാ എലിനോവുസ് സി.ഡിയും ആയിരുന്നു.17യ8യ1901 മുതൽ 20രൂപ ഗ്രാന്റ് കൊച്ചി ഗവണ്മെന്റിൽ നിന്ന് അനുവദിച്ചു കിട്ടി.1907 ഡിസംബർ 23നു വിദ്യാലയത്തിന്റെ പ്രവർത്തനത്തിനു ഗവണ്മെന്റിൽനിന്നു അഭിനന്ദനം ലഭിച്ചു.

1911ൽ വിദ്യാഭ്യാസ ഡയറക്ടർ ആൽബർട്ടസിനെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടു."സെന്റ് ആൽബർട്ട്സ് ഈസ് ദി റിയൽ സ്കൂൾ".1913ൽ 733 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.സ്കൂളിന്റെ വജ്ര ജൂബിലി 1955ൽ ആഘോഷിച്ചു.അന്നത്തെ പ്രധാലാദ്ധ്യാപകൻ ജോസഫ് വി മാഞ്ഞൂരാൻ ആയിരുന്നു.അന്ന് 1805 വിദ്യാർത്ഥികളും 42 ഡിവിഷനും 54 അദ്ധ്യാപകരും ഉണ്ടായിരുന്നു.

എൻസിസി , സോഷ്യൽ സർവീസ് ലീഗ് തുടങ്ങിയവ സ്കൂളിൽ പ്രവർത്തിക്കുന്നു. ആൽബർട്ട്യൻ തീയറ്റർ,ആൽബർട്ട്യൻ സ്റ്റാർ ഹണ്ട് തുടങ്ങിയ കലാപരിപാടികളും ലടന്നു വരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.

സുധീന്ദ്ര താർത്ഥ സ്വാമികൾ,രാഘവേന്ദ്ര തീർത്ഥ സ്വാമികൾ എന്നീ മഠാധിപന്മാരും ഫാദർ സേവ്യർ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരൻതുടങ്ഹിയ വൈദീകരും,എം പി പോൾ, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരൻ,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാരുംതുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ അഭിമാന പാത്രങ്ങളിൽ ചിലരാണ്.

ചരിത്രം

stalbertsschool.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ഗ്രൗണ്ട്
  • അടച്ചുറപ്പുള്ള ക്ലാസ് മുറികൾ
  • ചുറ്റ് മതിൽ
  • വിസ്തൃതമായ ഓഡിറ്റോറിയം
  • ഐ.ടി ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ
  • ശുചിത്വമുള്ള അടുക്കള
  • ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എസ്. പി. സി
  • ജൂനിയർ റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ., ദ്വി വാർഷിക പതിപ്പു്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നല്ല പാഠം പദ്ധതി
  • ബാലജനസഖ്യം
  • മാതൃഭൂമി സീഡ്
  • മധുരം മലയാളം പദ്ധതി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ- ദിനാചരണങ്ങൾ, പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും ക്രമീകരിക്കൽ

മുൻ സാരഥികൾ

Sri. Joseph Puthully (1892-98 Primary HM) Sri. V. Vareed (1898 Primary HM) Sri S V Subramanya Iyyer(1898-1907) Rev.Fr. Elias Pelly(1907-1919) Sri S V Subramanya Iyyer(1910-1912) Sri Mariadas Pillai(1912-1915) Rev.Fr.M Cranfeild(1915-1918) Sri M A Anantha Iyyer(1918-1929) Sri Joseph V. Manjooran(1929-1961) Sri P R Bharatha Iyyer(1961-1962) Sri C V Xavier(1962-1963) Sri V Padmanabhan(1963-1969) Sri W A Antony(1969-1981) Sri E J John(1981-1987) Sri M V Jacob(1987-1988) Sri M Aloysius Joseph(1988-1992) Sri E V Xavier(1992-1993) Sri M A Poppan(1993-1995) Sri Modestus Correya(1995-1996) Sri P A Vimson(1996-1998)(1998-2000,Principal) Sri Cyril P Pathiala(2000-2004,Principal) Sri K A John(2004-2005,Principal) Sri Dominic Savio K L(2005-2006,Principal)(2006-2010,HM) Smt. Mary P.J (2010-13) Smt Monica Sabeena K L(2006-17) ,Principal)


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജസ്റ്റിസ്. സുകുമാരൻ നായർ, മധു എസ് നായർ (കൊച്ചിൻ ഷിപ്യാർഡ് ചെയര്മാന്), സുധീന്ദ്ര താർത്ഥ സ്വാമികൾ, രാഘവേന്ദ്ര തീർത്ഥ സ്വാമികൾ എന്നീ മഠാധിപന്മാരും ഫാദർ സേവ്യർ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരൻതുടങ്ഹിയ വൈദീകരും,എം പി പോൾ, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരൻ,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാർ

വഴികാട്ടി

<googlemap version="0.9" lat="9.985039" lon="76.278484" zoom="17"> 9.984859, 76.27858 St.Alberts H S S,Ernakulam </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സെന്റ് ആൽബർസ് കോളേജിന് എതിർ വശം
  • സ്ഥിതിചെയ്യുന്നു.

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സെന്റ് ആൽബർട്സ് എച്ച.എസ് എസില് കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീമതി. എസ്തർ പി.ജെ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 42 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. ചെയർമാൻ - ശ്രീ അനിൽ ക്ലീറ്റസ് - പി റ്റി എ പ്രസിഡന്റ് കൺവീനർ - ശ്രീ ബേബി തദേവൂസ് ക്രൂസ് -ഹെഡ്‍മാസ്റ്റർ വൈസ് ചെയർമാൻ - ശ്രീ ബാബു ജെ കാരിപ്പാട്ട് - പി റ്റി എ വൈസ് പ്രസിഡന്റ്, ജാൻസി ടോമി - എം പിറ്റിഎ ചെയർ പേഴ്‍സൻ ജോയിന്റ്കൺവീനർ - ശ്രീമതി എസ്തർ പി.ജെ - എസ് ഐ ടി സി, ശ്രീമതി വിനിത ചാർളി - ജോയിന്റ് എസ് ഐ ടി സി, എന്നിവർ ഭാരവാഹികളായി നിയമിതരായി. മാസ്റ്റർ റിയാൻ ജെ ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ. ജോയൽ റോയ്, മാത്യു സ്റ്റീവ്, വിശ്വജിത്ത് കെ എസ്, നിർമ്മൽ ബിനോയ് എന്നിവർ വിദ്യാർത്ഥി പ്രതി നിധികളായും തെരഞ്ഞെടുക്കപ്പെട്ടു.

താഴെ ചേർക്കുന്ന വിദ്യാർത്ഥികൾ സെന്റ് ആൽബർട്സിലെ കുട്ടി ക്കൂട്ടം അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു

Sl No Adm No Name Class Div
1 19790 ഡി.എസ് വിശാൽ 9 സി.
2 20622 അഫ്ലാഷ് സലിം. 9
3 20628 ഷാമിൻ എം ഷാബു 9 ജി
4 20688 സഞ്ജയ് ഷാജി 9 എഫ്
5 20691 ജോൺ മാനുവൽ 9 എഫ്
6 20775 മുഹമ്മദ് ഉസ്മാൻ നാസർ 9
7 20792 നവീൻ എ.എസ്സ് 9 എഫ്
8 20797 മാത്യു സ്റ്റീവ് 8
9 20844 ആനന്ദ് അസ്റ്റാൾ 8
10 20870 ജൊസാക് ജോസഫ് സുനിൽ 8
11 21002 സാൽവിൻ എം എസ് 8 സി
12 21088 വിശ്വജിത്ത് കെ എസ് 8
13 20575 നിർമ്മൽ ബിനോയ് 8 സി
14 20112 ജോയൽ റോയ് 8
15 19895 ബിയോൺ ബാബു 9
16 119920 വിവേക് വാര്യർ 9 സി
17 19944 ദശരഥ് സിംഗ്. 9
18 19931 ജോയൽ ജോർജ്ജ് 9 ഡി
19 19797 ജിതിൻ ആന്റണി 9 ഡി
20 19911 ജെറിൻ ജോബ് 9 ബി
21 20354 രാഹുൽ രാമചന്ദ്രൻ 9 ഡി
22 20556 സ്കോട്ട് അഗസ്റ്റിൻ 9
23 20996 അതുൽ സാബു 8
24 20684 ജോയൽ സിബി 8
25 19895 ജോയൽ ആൻഡ്രൂസ് 9
26 20923 ഗോപി കൃഷ്ണൻ എ എം 9 സി
27 20605 യദുകൃഷ്ണൻ 9
28 19826 ഗെല്ലിറ്റ് കൊറയ 9 എഫ്
29 20114 ഹാബിൻ സെബാസ്റ്റ്യൻ 8 ഡി
30 20491 റെബിൻ സാദിഖ് 9
21 20354 രാഹുൽ രാമചന്ദ്രൻ 9 ഡി
22 20556 സ്കോട്ട് അഗസ്റ്റിൻ 9
23 20996 അതുൽ സാബു 8
24 20684 ജോയൽ സിബി 8
25 19895 ജോയൽ ആൻഡ്രൂസ് 9
26 20923 ഗോപി കൃഷ്ണൻ എ എം 9 സി
27 20605 യദുകൃഷ്ണൻ 9
28 19826 ഗെല്ലിറ്റ് കൊറയ 9 എഫ്
29 20114 ഹാബിൻ സെബാസ്റ്റ്യൻ 8 ഡി
30 20491 റെബിൻ സാദിഖ് 9
31 അഭിജിത്ത് സജി 9 ബി
32 20977 നവിൻ അഗസ്റ്റിൻ 8
33 20952 ജോസഫ് ഹെയ്‍ൻസ് 8
34 19937 ആദിഷ് എം എച്ച് 8
35 20392 ശ്രീഹരി രാമചന്ദ്രൻ 8
36 20354 തിലകേശ്വരൻ പി 8 സി
37 20278 ഫെബിൻ ആന്റണി 9 ഡി
38 20177 പ്രിൻസ് ജെസ് 8
39 20616 അമൽ ജെൻസൺ 9
40 20172 വിശ്വജിത് റ്റി കെ 8

എന്റെ സ്കൂൾ കുട്ടിക്കൂട്ടം ദ്വിദിന പരിശീലന പരിപാടി

വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് ഏപ്രിൽ 10,11 തിയതികളിൽ നടന്നു.താഴെ ചേർത്തിരിക്കുന്ന വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.

Sl No Adm No Name Class school
1 8697 അനന്തു ഓജിത്ത് 9 എസ് ആർ വി വി എച്ച് എസ് എസ് എറണാകുളം
2 8712 ഉമ ശങ്കർ 9 എസ് ആർ വി വി എച്ച് എസ് എസ് എറണാകുളം
3 20844 ആനന്ദ് അസ്റ്റാൾ 8 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
4 19911 ജെറിൻ ജോബ് 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
5 20691 ജോൺ മാനുവൽ 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
6 20354 തിലകേശ്വരൻ പി 8 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
7 20792 നവീൻ എ.എസ്സ് 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
8 13358 അധീന വി 8 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
9 13647 അലീന വി ജെ 8 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
10 13379 അലീന വി എസ് 8 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
11 12699 അൽക്ക ബോസ് 8 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
12 12689 നേഹ കെ എസ് 8 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
13 13370 ശ്രദ്ധ സജി 9 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
14 13372 തെരേസ മേരി എഡ്വിൻ 9 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
15 1176 ഹരി കൃഷ്ണൻ 8 സെന്റ് ജെസഫ്സ് എച്ച് എസ് ചാത്യാത്ത്
16 9777 അജ്സൽ പി ബി 8 ദാരുൽ ഉലൂം എച്ച് എസ് എസ് എറണാകുളം
17 9790 എം എൻ നദിയമോൾ റബ്ബാൻ. 9 ദാരുൽ ഉലൂം എച്ച് എസ് എസ് എറണാകുളം
18 10943 മുഹമ്മദ് ഇഖ്‍ബാൽ 9 ദാരുൽ ഉലൂം എച്ച് എസ് എസ് എറണാകുളം
19 19797 ജിതിൻ ആന്റണി 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
20 19911 ജെറിൻ ജോബ് 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
21 20354 രാഹുൽ രാമചന്ദ്രൻ 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
22 3730 ഫെമിന കെ ആർ 9 സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി
23 3998 ഹന്ന ട്രീസ ആന്റോ 8 സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി
24 3095 ജിസ്ന ജെയ്സൻ 9 സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി
25 3121 മിഥുന എം 9 സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി
26 4001 സോന സെബാസ്റ്റ്യൻ 9 സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി
വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ രണ്ടാം ബാച്ച് ഏപ്രിൽ 17,18 തിയതികളിൽ നടന്നു.താഴെ ചേർത്തിരിക്കുന്ന വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.
Sl No Adm No Name Class school
1 12354 സലാഹുധീൻ താജുധീൻ 9 അൽഫറൂക്ക്യ എച്ച് എസ് ചേരാനല്ലൂർ
2 12341 പ്രിൻസ് ജോൺസൺ 9 അൽഫറൂക്ക്യ എച്ച് എസ് ചേരാനല്ലൂർ
3 20616 അമൽ ജെൻസൺ 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
4 20797 വി എ മാത്യു സ്റ്റീവ് 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
5 19920 വിവേക് വാര്യർ 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
6 20576 നിർമ്മൽ ബിനോയ് 8 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
7 19790 ഡി എസ് വിശാൽ 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
8 19895 ബിയോൺ ബാബു 8 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
9 20688 സഞ്ജയ് ഷാജി 8 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
10 3859 നന്ദകുമാർ 8 ഗവ. എച്ച് എസ് പനമ്പിള്ളി നഗർ
11 3848 ഗോവിന്ദ് ഉണ്ണികൃഷ്ണൻ 8 ഗവ. എച്ച് എസ് പനമ്പിള്ളി നഗർ
12 3842 അനന്ദകൃഷ്ണൻ കെ 8 ഗവ. എച്ച് എസ് പനമ്പിള്ളി നഗർ
13 22152 അഷിത എസ് 9 ഗവ. എച്ച് എസ് എസ് ഫോർ ഗേൾസ് എറണാകുളം
14 22137 രഞ്ജന രാജ് 9 ഗവ. എച്ച് എസ് എസ് ഫോർ ഗേൾസ് എറണാകുളം
15 21993 ദേവിക ആർ 8 ഗവ. എച്ച് എസ് എസ് ഫോർ ഗേൾസ് എറണാകുളം
16 22217 അ‍ഞ്ജന എ 8 ഗവ. എച്ച് എസ് എസ് ഫോർ ഗേൾസ് എറണാകുളം
17 27116 .അനീറ്റ ഡിസിൽവ 9 സെന്റ് തെരേസസ് എച്ച്എസേ എസ് എറണാകുളം
18 26958 കാവ്യ ലീനസ് 9 സെന്റ് തെരേസസ് എച്ച്എസേ എസ് എറണാകുളം
19 27058 ജോസ്ന ജെയിംസ് 9 സെന്റ് തെരേസസ് എച്ച്എസേ എസ് എറണാകുളം
20 11201 അഫ്ഹാം മുനീർ 9 ദാരുൽ ഉലൂം എച്ച് എസ് എസ് എറണാകുളം
21 13261 ശ്രീഹരി കെആർ 9 ആർ പിഎം എച്ച് എസ് കുമ്പളം
22 13262 ശ്രീലക്ഷ്മി കെ ആർ 9 ആർ പിഎം എച്ച് എസ് കുമ്പളം
23 13290 നിധിൻകൃഷ്ണ 8 ആർ പിഎം എച്ച് എസ് കുമ്പളം
24 16043 മുഹമ്മദ് സാബിത്ത് പി എൻ 9 ഗവ. എച്ച് എസ്എസ് ഇടപ്പള്ളി
25 16078 മൗദ് പി എൻ 9 ഗവ. എച്ച് എസ്എസ് ഇടപ്പള്ളി
26 16056 മുഹമ്മദ് നബീൽ 9 ഗവ. എച്ച് എസ് എസ്ഇടപ്പള്ളി
27 15977 കെ ഇസക്കി മുത്തു 9 ഗവ. എച്ച് എസ് എസ്ഇടപ്പള്ളി
28 16299 അഖില സിആർ 8 സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി
29 16269 ആരതി ഷണ്മുഖൻ 9 സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി
30 15853 ഷറാഫുസീന റ്റി എം 9 സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി

എന്റെ സ്കൂൾ കുട്ടിക്കൂട്ടം ദ്വിദിന പരിശീലന പരിപാടി

വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ മൂന്നാം ബാച്ച് ജലൈ 8,9 തിയതികളിൽ നടന്നു.താഴെ ചേർത്തിരിക്കുന്ന വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.

Sl No Adm No Name Class school
1 20622 അഫ്ലാഷ് സലിം 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
2 20628 ഷാമിൻ എം ഷാബു 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം
3 20844 ജോയൽ സിബി 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
4 20775 മുഹമ്മദ് ഉസ്മാൻ നസാർ 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
5 20844 ജോയൽ ആൻഡ്രൂസ് 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
6 20923 ഗോപി കൃഷ്ണൻ 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
7 20977 നവീൻ അഗസ്റ്റിൻ 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
8 20996 അതുൽ സാബു 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം
9 21002 സാൽവിൻ എം എസ് 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം
10 21079 അഭിജിത്ത് സജി 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം
11 20265 യദു കൃഷ്ണൻ എൻ 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്എറണാകുളം
12 19826 ഗെല്ലിറ്റ് കൊറയ 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്എറണാകുളം
13 19931 ജോയൽ ജോർജ്ജ് 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം
14 19937 ആദിഷ് എം എച്ച് 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം
15 19944 ദശരഥ് സിംഗ് 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം
16 20114 ഹാബിൻ സെബാസ്റ്റ്യൻ 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം
17 20172 വിശ്വജിത്ത് റ്റി.കെ. 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്എറണാകുളം
18 20177 പ്രിൻസ് ജോസ് 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം
19 20242 റിയാൻ ജെ 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
20 20278 ഫെബിൻ ആന്റണി 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
21 20491 റെബിൻ സാദിഖ് 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
22 20392 ശ്രീഹരി രാമചന്ദ്രൻ 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം
23 20556 സ്കോട്ട് അഗസ്റ്റിൻ 10 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം
24 21112 ജോയൽ റോയി 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം
25 20922 ജോസഫ് ഹെയ്‌ൻസ് 9 സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ് എറണാകുളം

ശതോത്തര ജൂബിലി നിറവിൽ

  • നാഗരികത ബാലമനസ്സുകളെ വിഴുങ്ങുമ്പോഴും ഗ്രാമത്തിന്റെ വിശുദ്ധിയും നൈർമ്മല്ല്യവും നിറച്ച് നഗരമദ്ധ്യത്തിൽ വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം വിദ്യാപാരംഗതനായ വിശുദ്ധ ആൽബർട്ടിന്റെ പേരിൽ സ്ഥാപിതമാണ്.
*  വിദ്യാഭ്യാസരംഗത്ത് അടിത്തറപാകിയ കത്തോലിക്ക മിഷനറിമാർ സ്ഥാപിച്ച ആദ്യകാല സ്ഥാപനങ്ങളിൽ ഒന്നാണ് സെന്റ് ആൽബർട്സ്. 1892ൽ സ്ഥാപിതമായി.125 വർഷങ്ങൾ പിന്നിടുമ്പോൾ ഊർജ്ജസ്വലരായ കര്മ്മനിഷ്ഠയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ പ്രതിബദ്ധരായി എന്നും മുന്നോട്ട്..............പ്രതി വർഷം രണ്ടു പത്രങ്ങൾ / പ്രതി വർഷ മാഗസിൻ

പാഠ്യേതര പ്രവർത്തനങ്ങൾ 2016-17 ഒരു റിപ്പോർട്ട്

                               1. പ്രശ്ന പരിഹാരനൈപുണി വളർത്തും ഗണിതശാസ്ത്ര ക്ലബ്ബ്
                  വിദ്യാർത്ഥികളെ അറിവിന്റെ മികവിലെത്തിക്കുവാൻ വിജ്ഞാന ജാലകം തുറന്ന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തീിക്കുന്നു. ജൂൺ 23ന്  ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. 120 വിദ്യാര്ഡത്ഥികൾ ഇതിൽ  അംഗങ്ങളായി ചേർന്നു.ഈ അദ്ധ്യയന വർഷത്തെ സാരഥികൾ- പ്രസിഡന്റ് മാസ്റ്റർ അർജ്ജുൻ സന്തോഷ്, വൈസ് പ്രസിഡന്റ് ആദിഷ് ഗോപാൽ, സെക്രട്ടറി അശ്വിൻ റ്റി .ജയൻ.
                 പാസ്കൽ ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണപ്രസംഗം, ഗണിതവാരം സംഘടിപ്പിച്ച് ഗണിതപ്രശ്നോത്തരി, ജ്യാമതിയ പൂക്കളമത്സരം, ഇവസംഘടിപ്പിച്ചു. ഗണിത ശാസ്ത്ര മാഗസിനും അംഗങ്ങൾ തയ്യാറാക്കി.


                                2.വിവരസാങ്കേതിക വിദ്യയിൽ ഒരു പടികൂടി കടന്ന് ഐ.ടി ക്ലബ്ബ്.
                  ഐ.സി.ടി സാധ്യതകൽ പ്രയേജനപ്പെടുത്തി പഠനം കാര്യക്ഷമവും ആകർഷകവുമാക്കി  ഐ.ടി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ഐ.ടി ക്ലബ്ബ് കൺവിനറായി മാസ്റ്റർ ദശരഥ് സിംഗും ജോയിന്റ്കൺവിനറായി സ്കോട്ട് അഗസ്ററിനും മര്രു വിദ്യാർത്ഥി പ്രതിനിധികളായി റിയാൻ ജെ, അഖിൽക്ലാർവിൻ, ഷൈൻ മാത്യു, ശ്രീരാഗ് സുധീഷ് എന്നിവരും ഓരോ ക്ലാസ്സിൽ നിന്നും 3 പേർ വീതം ആകെ 60 വിദ്യാർത്ഥികൾ അംഗത്വം സ്വീകരിച്ചു.
                 പഠന വീഡിയോകളും സ്ലൈഡുകളും തയ്യാറാക്കി ക്ലാസ്സ് മുറികളിൽ തന്നെ പ്രൊജക്ടറുകൾ വച്ച് ഫലപ്രദമായ പഠനം സാധ്യമാക്കുന്നു. ഡിജിറ്റൽ പൂക്കള മത്സരം, സ്ലൈഡ് നിർമ്മാണ മത്സരം, മലയാളം ടൈപ്പിംഗ്, ഡിജിററൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ, എന്നിവനടത്തി കുട്ടികളിൽ ഐ.ടി തത്പരത വളർത്തുന്നു.
           
                               3.സമൂഹത്തിലേക്ക് നടത്തും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്                                
                ഭൂത-വർത്തമാന കാല അറിവുകളാൽ ഭാവിജീവിതത്തെ സമ്പുഷ്ടമാക്കാനും   മാനുഷിക മൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് സമൂഹജീവികൂടിയായ മനുഷ്യൻ തന്റെ ചുറ്റുപാടുകൾ‌ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്ന തിനും  കടമകളെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തുക എന്ന ലക്ഷ്യവുമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജൂൺ13ന് പ്രവർത്തനം ആരംഭിച്ചു. അഖിൽ കെ കെ പ്രസിഡന്റായും ആഷിക് എം എസ് സെക്രട്ടറിയുമായി പ്രഥമയോഗത്തിൽ തന്നെ ചുമതലയേറ്റു.
              ലോക ജനസംഖ്യാദിനത്തിൽ നടന്ന സെമിനാറിൽ ഓരോ വിദ്യാർത്ഥിയും യഥാർത്ഥമനുഷ്യവിഭവമായി തീരുമെന്ന ആശയം ഉരുത്തിരിഞ്ഞു.ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധപ്രതിജ്ഞ എടുത്ത വിദ്യാർത്ഥികൾ സമാധാന സന്ദേശങ്ങൾ പരസ്പരം കൈമാറി. ജില്ലാതലത്തിൽ സംഘടിപ്പിക്കപ്പെട്ട സ്വദേശി ക്വിസ് മത്സരത്തിൽ എബിൻ സാബു, ക്രിസ്റ്റിൻ സേവ്യർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
                     
           
                                4.ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.                          
          പരീക്ഷണാധിഷ്ഠിത പഠനങ്ങളിലൂടേയും ദിനാചരണങ്ങളിലൂടേയും ശാസ്ത്രസാങ്കേതികവിദ്യാ സർവ്വകലാശാലകളുടെ സന്ദർശനങ്ങളിലൂടേയും ശാസ്ത്രാഭിരുചി വളർത്തി ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. സി എം എഫ് ആർ ഐ സന്ദർശനം, കൊച്ചി സ്‍വ്വകലാശാല സന്ദർശനം, ശാസ്ത്രക്വിസ്, പതിപ്പ് പ്രസിദ്ധീകരണം, എനർജി ക്ലബ്ബ് രൂപീകരണം, വിവിധ വിഷയങ്ങളിലുള്ള ബോധവത്‍ക്കരണ ക്ലാസ്സുകൾ എന്നിവയിലൂടെ പുരോഗമിക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ ശാസ്ത്രാഭിരുചി വിദ്യാർത്ഥികളിൽ വളർത്തുന്നു.


                               5 . പരിസ്ഥിതി ക്ലബ്ബ് 
         മരം ഒരു വരം, ഒരു തൈ നടാം പ്രകൃതി സംരക്ഷണം ഉറപ്പാക്കാം എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി ക്ലബ്ബ് മുന്നേറുന്നു. നഗരമദ്ധ്യത്തിലും പ്രകൃതിയുടെ വരദാനം എന്ന പോലെ ജൈവവൈവിധ്യങ്ങളുടെ കലവറയായി ആൽബർട്സ് നിലനിർത്തുന്നതിന് ക്ലബ്ബ് അംഗങ്ങൾ ശ്രദ്ധ ചെലുത്തുന്നു.ഔഷധസസ്യ പാർക്ക്, പച്ചക്കറി തോട്ടം ഇവ നിർമ്മിച്ച് ഭൂമിക്കൊരു കൈത്താങ്ങായി ക്ലബ്ബ് പ്രവർത്തനം തുടരുന്നു.  


                                6  ആരോഗ്യ ക്ലബ്ബ്
          


                                7.  കായിക രംഗം

.

                                 8.വിദ്യാരംഗം കലാസാഹിത്യവേദി'


                                 9. ജൂനിയർറെഡ്ക്രോസ്
                     
                                 10. സ്റ്റുഡന്റ് പോലിസ് കാഡറ്റ്‍സ് 


                                 11.എൻ.സി.സി  
                                 
                        

.

                                 12.ഗാന്ധി ദർശൻ                  

.

                                  13.പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷ


                                   14. ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങൾ


                                    15. ആത്മീയ ഉണർവുമായി കെ.സി.എസ്.എൽ
                      വിശ്വാസം, പഠനം, സേവനം എന്ന ആപ്തവാക്യവുമായി ഈ ആത്മീയ കാരുണ്യ വർഷത്തിൽ ജൂൺ12ന് കെ സി എസ് എൽ പ്രവർത്തനം ആരംഭിച്ചു.കെ സി എസ് എൽ ഡയറക്ടർ റവ.ഫാ.ലിജോ ഓടത്തിങ്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വിശക്കുന്നവർക്ക് അന്നവും അശരണർക്ക് ആശ്രയവും ദരിദ്രർക്ക് ധനസഹായവുമായി കെ സി എസ് എസ് എൽ കർമ്മനിരതരാണ്. 
                     ചവിട്ടു നാടകം, പരിചമുട്ടുകലി എന്നിവയിൽ പരിശീലനം നേടിയ അംഗങ്ങൾ കലാരംഗത്തും മികവു പുലർത്തുന്നു.
                  
                                    16 സ്കൂൾ ലൈബ്രറി

.ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് ഈ സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു.