സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 31085-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31085 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| ഉപജില്ല | പാലാ |
| ലീഡർ | Joseph Felix Jinny |
| ഡെപ്യൂട്ടി ലീഡർ | Abhijith Anish |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Minu V George |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Tinu J Karivelil |
| അവസാനം തിരുത്തിയത് | |
| 24-05-2026 | Tinu J Karivelil |
അംഗങ്ങൾ
| Sl. No | Name | Admission No. | Class & Division |
|---|---|---|---|
| 1 | ABHIJITH ANISH | 13474 | 8A |
| 2 | ADHIK VINOD | 13025 | 8A |
| 3 | ADIDEV V S | 13014 | 8C |
| 4 | ALBERT BAIJU | 13402 | 8A |
| 5 | ALBIN CYRIAC | 13023 | 8C |
| 6 | AMALKRISHNA M MANU | 13022 | 8C |
| 7 | ANANDHAN NARAYANAN | 13250 | 8A |
| 8 | ANISTER JAIMON | 13321 | 8C |
| 9 | ASHER SAJU JAMES | 13439 | 8A |
| 10 | ASWIN CIRIL | 12982 | 8D |
| 11 | DEEPU MOHANAN | 13068 | 8C |
| 12 | EIJO JOJI | 13215 | 8B |
| 13 | EMMANUEL ANTONY | 12993 | 8C |
| 14 | EMMANUVEL M V | 13459 | 8A |
| 15 | HARIKESH V PILLAI | 13007 | 8A |
| 16 | JISS THOMAS | 13018 | 8B |
| 17 | JITHIN SEBASTIAN | 13502 | 8C |
| 18 | JOSEPH FELIX JINNY | 13452 | 8A |
| 19 | JOSSIAH VINOD | 13305 | 8A |
| 20 | KAILAS RAJ | 12997 | 8C |
| 21 | KARTHIK PRASOBH | 13306 | 8C |
| 22 | KARTHY MAJU | 13326 | 8A |
| 23 | KEVIN BINU | 12994 | 8B |
| 24 | MATHEW SEBASTIAN | 13310 | 8C |
| 25 | MIDHUN ANUP | 13325 | 8C |
| 26 | PRINCE BINU | 13455 | 8A |
| 27 | ROHN JOSE | 13066 | 8B |
| 28 | ROSHAN RAJU | 12983 | 8B |
| 29 | SHARON SANTHOSH | 13470 | 8A |
| 30 | SREEHARI P R | 13069 | 8B |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
-
31085_L K അഭിരുചി പരീക്ഷ 2025 _ 1
-
31085_L K അഭിരുചി പരീക്ഷ 2025 _ 2
-
31085_L K അഭിരുചി പരീക്ഷ 2025 _ 3
2025-28 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്.
പ്രീലിമിനറി ക്യാമ്പ്
-
31085 LK Preliminary Camp Inaguration
-
31085 LK Preliminary Camp 2025
-
31085 LK Preliminary Camp 2025
-
31085 LK Preliminary Camp 2025 PTA Meeting
സെപ്റ്റംബർ 22 ന് നടന്ന പ്രീലിമിനറി ക്യാമ്പോടു കൂടി 2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കോട്ടയം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീകുമാർ . പി . ആർ സാർ ക്ലാസ്സുകൾ നയിച്ചു. അതിനുശേഷം മാതാപിതാക്കളുടെ സംഗമവും നടന്നു. പ്രിലിമിനറി ക്യാമ്പിൽ 28 കുട്ടികൾ പങ്കെടുത്തു. സ്‌കറാച്ച് പ്രോഗ്രാമിങ് , ആനിമേഷൻ തുടങ്ങിയ മേഖലകളിൽ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
സ്കൂൾ ക്യാമ്പ് ഫേസ് - 1
2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം 14/05/2026, വ്യാഴാഴ്ച നടത്തപ്പെട്ടു . പ്രസ്തുത ക്യാമ്പിൽ കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക ജ്യോതി ജി നായർ, ഈ സ്കൂളിലെ തന്നെ കൈറ്റ് മെൻറ്റർ റ്റിനു ജെ കരിവേലിൽ എന്നിവർ വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട ക്ലാസുകൾ നയിച്ചു. 31 അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് പ്രവർത്തനങ്ങൾ വൈകിട്ട് 3.45 ന് അവസാനിച്ചു.
.