സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
31085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31085
യൂണിറ്റ് നമ്പർLK/2018/-31085
ബാച്ച്2024 - 27
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ലീഡർKevin Suman
ഡെപ്യൂട്ടി ലീഡർLijo Joshy
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Swapnam Jose
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Minu V George
അവസാനം തിരുത്തിയത്
31-10-2025Tinu J Karivelil


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27

Sl. No Name Admn. No. Class
1 Abhijith Reji 12849 8C
2 Abhinav Abhilash 12827 8C
3 Abhishek Pramod 13467 8A
4 Adithyan Pradeep 13333 8B
5 Ajindev P Ranjith 13339 8C
6 Alfin Manu 12966 8D
7 Alwin Abraham 12908 8B
8 Anandu S 13360 8B
9 Anthonichan Santhosh 13370 8C
10 Christo James Jose 13376 8C
11 Edwin Tiby 13357 8B
12 Hiram Joshwa Joy 12814 8D
13 Jais Bobby 12846 8B
14 Jerin Benny 13511 8A
15 Joyal Jojo 12845 8C
16 Karthik B 12850 8C
17 Karthik M A 12971 8B
18 Kevin Suman 12806 8B
19 Kiran Babu 13143 8B
20 Lijo Joshy 13361 8C
21 Lijohn Sebastian 13362 8A
22 Merwin Boby 12913 8A
23 Mohit Krishna U 12819 8B
24 Nebin Mathew 12813 8C
25 Nelvin Binu 13386 8A
26 Niranjan Jinu 12830 8D
27 Niranjay Hari 13342 8B
28 Riyon Tiji 12812 8C
29 Thomas Geo 13368 8C
30 Villiam Charls Thachenkary 12972 8D

പ്രവർത്തനങ്ങൾ

സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ്

2025 സെപ്റ്റംബർ 25 മുതൽ 29 വരെ തീയതികളിലായി സോഫ്റ്റ്‌വെയർ സ്വതന്ത്ര ആചരണം നടത്തി. ഇതിൻ്റെ ഭാഗമായി കുട്ടികൾക്കായി ഡിജിറ്റൽ പെയിൻ്റിംഗ്, നിർമിത ബുദ്ധി, റോബോട്ടിക്സ് , IoT എന്നീ മൂന്ന് മേഖലകളെ കുറിച്ചുള്ള ലഘു പ്രസൻ്റേഷൻ എന്നിവ നടത്തപ്പെട്ടു.

സ്കൂൾ ക്യാംപ് രണ്ടാം ഘട്ടം


സ്കൂൾ ക്യാംപ് രണ്ടാം ഘട്ടം 2025 ഒക്ടോബർ 25 ന് നടത്തി. അനിമേഷൻ സോഫ്റ്റ്‌വെയർ ആയ opentooz, വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ആയ kdenlive എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ കിടങ്ങൂർ NSS HSS ലെ കൈറ്റ് മെൻ്റർ ശ്രീമതി ജ്യോതി ജി നായർ നയിച്ചു. പ്രോഗ്രാമിങ് സോഫ്റ്റ്‌വെയർ ആയ സ്ക്രാച്ചിൽ physics engine ഉൾപ്പെടുത്തി ഗെയിമുകൾ നിർമിക്കുന്നതിനെ കുറിച്ച് ഞങ്ങളുടെ സ്കൂൾ കൈറ്റ് മെൻ്റർ ശ്രീമതി ടിനു ജെ കരിവേലിൽ ക്ലാസുകൾ നയിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് 3.30 വരെ ആയിരുന്നു ക്യാമ്പ് നടന്നതു.