സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
31085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31085
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ലീഡർJoseph Felix Jinny
ഡെപ്യൂട്ടി ലീഡർAbhijith Anish
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Minu V George
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Tinu J Karivelil
അവസാനം തിരുത്തിയത്
16-10-2025Tinu J Karivelil

അംഗങ്ങൾ

Sl. No Name Admission No. Class & Division
1 ABHIJITH ANISH 13474 8A
2 ADHIK VINOD 13025 8A
3 ADIDEV V S 13014 8C
4 ALBERT BAIJU 13402 8A
5 ALBIN CYRIAC 13023 8C
6 AMALKRISHNA M MANU 13022 8C
7 ANANDHAN NARAYANAN 13250 8A
8 ANISTER JAIMON 13321 8C
9 ASHER SAJU JAMES 13439 8A
10 ASWIN CIRIL 12982 8D
11 DEEPU MOHANAN 13068 8C
12 EIJO JOJI 13215 8B
13 EMMANUEL ANTONY 12993 8C
14 EMMANUVEL M V 13459 8A
15 HARIKESH V PILLAI 13007 8A
16 JISS THOMAS 13018 8B
17 JITHIN SEBASTIAN 13502 8C
18 JOSEPH FELIX JINNY 13452 8A
19 JOSSIAH VINOD 13305 8A
20 KAILAS RAJ 12997 8C
21 KARTHIK PRASOBH 13306 8C
22 KARTHY MAJU 13326 8A
23 KEVIN BINU 12994 8B
24 MATHEW SEBASTIAN 13310 8C
25 MIDHUN ANUP 13325 8C
26 PRINCE BINU 13455 8A
27 ROHN JOSE 13066 8B
28 ROSHAN RAJU 12983 8B
29 SHARON SANTHOSH 13470 8A
30 SREEHARI P R 13069 8B

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

2025-28 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്.

പ്രീലിമിനറി  ക്യാമ്പ്

സെപ്റ്റംബർ 22 ന്  നടന്ന പ്രീലിമിനറി ക്യാമ്പോടു കൂടി 2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കോട്ടയം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീകുമാർ . പി . ആർ  സാർ ക്ലാസ്സുകൾ നയിച്ചു. അതിനുശേഷം മാതാപിതാക്കളുടെ സംഗമവും നടന്നു. പ്രിലിമിനറി ക്യാമ്പിൽ 28 കുട്ടികൾ പങ്കെടുത്തു. സ്‌കറാച്ച്  പ്രോഗ്രാമിങ് , ആനിമേഷൻ തുടങ്ങിയ മേഖലകളിൽ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.


.