എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 07-01-2026 | 25056hmyshss |
അംഗങ്ങൾ
.
ആകെ എണ്ണം-30
ആൺകുട്ടികൾ -16
പെൺകുട്ടികൾ-14
പ്രവർത്തനങ്ങൾ
2025 28 അധ്യയന വർഷത്തിലെ L K വിദ്യാർഥി കളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 11 നു Master Trainer Rajesh TG യുടെ നേതൃത്വത്തിൽ നടത്തപെട്ടു.ക്യാമ്പിൽ 30 അംഗങ്ങൾ പങ്കെടുത്തു. Internal Rp യായി കൊട്ടുവള്ളിക്കാട് സ്കൂളിലെ ശ്രീലേഖ ടീച്ചർ ക്യാമ്പ് നയിച്ചു. പ്രോ ഗ്രാമിങ് , ആനിമേഷൻ,റോബോട്ടിക്‌സ് എന്നിവയിൽ വളരെ വിശദമായ ക്ലാസ് ആണ് നടന്നത്. 9.30 ക്ക് തുടങ്ങിയ ക്യാമ്പ് 4.30ന് അവസാനിച്ചു.