ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

2025 28 അധ്യയന വർഷത്തിലെ L K  വിദ്യാർഥി കളുടെ  എൽ കെ ഫേസ് വൺ ക്യാമ്പ് മെയ് 19 നു പുതിയകാവ് സ്കൂളിലെ ശാലിനി  എം എസ് ടീച്ചറുടെ നേതൃത്വത്തിൽ നടന്നു  

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
19-05-202625056hmyshss
പ്രമാണം:25056 camp 2025
preliminary camp

അംഗങ്ങൾ

.

ആകെ എണ്ണം-30

ആൺകുട്ടികൾ -16

പെൺകുട്ടികൾ-14

പ്രവർത്തനങ്ങൾ

2025 28 അധ്യയന വർഷത്തിലെ L K  വിദ്യാർഥി കളുടെ  പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ  11 നു Master Trainer   Rajesh  TG യുടെ  നേതൃത്വത്തിൽ  നടത്തപെട്ടു.ക്യാമ്പിൽ 30 അംഗങ്ങൾ പങ്കെടുത്തു.  Internal Rp യായി കൊട്ടുവള്ളിക്കാട് സ്കൂളിലെ ശ്രീലേഖ ടീച്ചർ ക്യാമ്പ് നയിച്ചു. പ്രോ ഗ്രാമിങ് , ആനിമേഷൻ,റോബോട്ടിക്‌സ് എന്നിവയിൽ  വളരെ വിശദമായ  ക്ലാസ് ആണ് നടന്നത്. 9.30 ക്ക് തുടങ്ങിയ ക്യാമ്പ് 4.30ന് അവസാനിച്ചു.