എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 02-07-2025 | 25056hmyshss |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
2024-27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് 27-05-2025 ന് കംപ്യൂട്ടർ ലാബിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട എച്ച്.എം ശ്രീമതി .ഇ .എൻ .ബിന്ദു ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ച് സം സാരിച്ചു .ക്യാമ്പിൽ 30 അംഗങ്ങൾ പങ്കെടുത്തു. external Rp യായി പുതിയകാവ് സ്കൂളിലെ ശാലിനി ടീച്ചറും Internal Rp യായി കൊട്ടുവള്ളിക്കാട് സ്കൂളിലെ അഞ്ജലി ടീച്ചറും ക്യാമ്പ് നയിച്ചു. digital ക്യാമറയുടെ പരിചയപ്പെടൽ, റീൽസ് നിർമ്മാണം, Kdenlive എന്നിവയിൽ വളരെ വിശദമായ ക്ലാസ് ആണ് നടന്നത്. 9.30 ക്ക് തുടങ്ങിയ ക്യാമ്പ് 4.30ന് അവസാനിച്ചു.