LK PRELIMINARY CAMP WITH LK MASTER TRAINER MURALEEDHARAN SIRlkcamp
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്2025-2028 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 19 ന് നടന്നു.സ്കൂൾ ഹെഡ് മിസ്ട്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ട്രെയിനർ മുരളീധരൻ സാർ ക്ളാസെടുത്തു കൈറ്റ് മിസ്ട്രസുമാരായ സിന്ധു എസ്, പ്രീത എസ് പി എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി