ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 25017-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25017 |
| യൂണിറ്റ് നമ്പർ | LK/2018/25017 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | പറവൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുദർശനൻ എം ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അരുണിമ എം എ |
| അവസാനം തിരുത്തിയത് | |
| 15-05-2026 | 25017 |
അംഗങ്ങൾ
.
| SL.NO | Name | Adminssion | Class | Division |
| 1 | AAVANI V. VINOD | 20270 | 8 | C |
| 2 | ABHINAYA P. B | 19546 | 8 | A |
| 3 | ABRAR AHMAD C S | 20882 | 8 | E |
| 4 | ADHARSH P A | 20590 | 8 | E |
| 5 | ADHARV K A | 19366 | 8 | C |
| 6 | AKSHAY KUMAR K. A | 19321 | 8 | C |
| 7 | ALHAN A. N | 20058 | 8 | E |
| 8 | ANUPAMA K P | 19371 | 8 | B |
| 9 | ANWAR SADATH K S | 21053 | 8 | E |
| 10 | ARYA NANDANA O A | 20542 | 8 | D |
| 11 | ASHNA P S | 19370 | 8 | B |
| 12 | ATHULYA ABHILASH | 20956 | 8 | F |
| 13 | AUSTIN ANTIPAUL | 20693 | 8 | C |
| 14 | AVANI T J | 20445 | 8 | D |
| 15 | BHAGYADEV K.B | 20660 | 8 | E |
| 16 | BHAVYA SREE .T.S. | 20753 | 8 | A |
| 17 | DEVADATH M V | 19338 | 8 | F |
| 18 | DEVANG MITHUN | 20685 | 8 | B |
| 19 | DEVINANDHANA K.S | 20441 | 8 | D |
| 20 | DHYAN NIRAMAY RUBEN | 21020 | 8 | C |
| 21 | HAYA GAFOOR | 20142 | 8 | B |
| 22 | JAITHRA P J | 20733 | 8 | D |
| 23 | MENON MADHAV SANDEEP | 20624 | 8 | C |
| 24 | MUHAMMED FAZIL K M | 19812 | 8 | E |
| 25 | MUHAMMED NAJVAN A. N. | 20696 | 8 | E |
| 26 | MUHAMMED SAFWAN K S | 20031 | 8 | E |
| 27 | MUHAMMED SHAHABAS V.M | 20320 | 8 | C |
| 28 | MUHAMMED ZAIHAN M.S | 20327 | 8 | E |
| 29 | PARVANA K S | 21142 | 8 | B |
| 30 | PARVATHY ARUNKUMAR | 19658 | 8 | B |
| 31 | ROSNIYA K J | 20496 | 8 | D |
| 32 | RUDRA K.P | 20384 | 8 | E |
| 33 | SAIKRISHNA M L | 19431 | 8 | D |
| 34 | SAURAV P.S | 20046 | 8 | D |
| 35 | SHARON AUSTINE | 20517 | 8 | B |
| 36 | SHREYA SHARUN | 20659 | 8 | F |
| 37 | SIVANANDA SARATH | 20831 | 8 | D |
| 38 | SREE LAKSHMI K S | 19600 | 8 | C |
| 39 | SREEHARI T A | 20989 | 8 | C |
| 40 | SURYADEV M S | 19318 | 8 | F |
| 41 | SURYATHEJAS V S | 20672 | 8 | D |
| 42 | YASINA K A | 21120 | 8 | A |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷ1 15 ജൂൺ 2025നു നടന്നു. പരീക്ഷ1യിൽ വിദ്യാലയത്തിലെ 60% വിദ്യാർത്ഥികൾ പങ്കെടുക്കുകയും 42 കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു..
ഹൈടെക് ഉപകരണങ്ങൾ
ഈ ബാച്ചിന്റെ ആദ്യത്തെ ക്ലാസ്സിൽ ഹൈടെക് ഉപകരണങ്ങൾ പരിചയപെടുത്തി. അതിന്റെ പ്രവർത്തനവും പരിപാലനവും കൂടാതെ ക്ലാസ്റൂമിൽ ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ചുമതല എന്നിവ ആ ക്ലാസ്സിൽ കുട്ടികളെ ബോധ്യപ്പെടുത്തി .
ഗ്രാഫിക് ഡിസൈനിങ്
ജിമ്പ് സോഫ്റ്റ്വെയർ ഇങ്ക്സ്കേപ്പ് സോഫ്റ്റ്വെയർ എന്നിവ പരിചയപ്പെടുത്തി ചലിക്കും ചിത്രങ്ങളുടെ നിർമാണത്തിൽ .പശ്ചാത്തലം ഈ സോഫ്റ്റ്വെയറുകൾ പ്രയോഞ്ജനപ്പെടുത്തുന്നതെങ്ങനെയെന്നു കുട്ടികൾഈ ക്ലാസ്സുകളിലൂടെ മനസിലാക്കി
അനിമേഷൻ
അനിമേഷൻ സോഫ്റ്റ്വെയർ ടുപി ട്യൂബ് ഡെസ്ക് കുട്ടികളെ പരിചയപ്പെടുത്തി .തുടർന്ന് കഴിഞ്ഞ ക്ലാസ്സിൽ തയ്യാറാക്കിയ പശ്ചാത്തലവും പായ്കപ്പലും ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച ചലിക്കും ചിത്രമാക്കി മാറ്റുന്നത് പരിചയപ്പെടുത്തി . തുടർ പ്രവർത്തനം കുട്ടികൾ ചെയുകയും ചെയ്തു
മലയാളം ടൈപ്പിംഗ്
മലയാളം കമ്പ്യൂട്ടിങ് സോഫ്റ്റ്വെയർ -കഥയും കവിതയും മലയാളത്തിൽ ടൈപ്പ് ചെയ്തു ലിബറ ഓഫീസിൽ റൈറ്ററിൽ ഒരു മാഗസിൻ തയ്യാറാക്കുന്നതിന് വേണ്ട കാര്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും .തുടർന്ന് കുട്ടികൾ ബുക്കിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾ ചെയുകയും ചെയ്തു .
മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ക്ലാസുകൾ
സ്കൂളിലെ DSLR കാമറ കുട്ടികളെ പരിചയപ്പെടുത്തി അതുപയോഗിച്ചു കുട്ടികൾ പലതരം ഷോട്ടുകൾ എടുത്തു .ഫോട്ടോ ഉപയോഗിച്ച് ന്യൂസ് ലിബറ ഓഫീസിൽ തയ്യാറാക്കുന്നതും , തുടർന്ന് ഫോട്ടോകൾ ലാപ്പിലേക്കു മാറ്റുന്നതും , പിന്നീട് കുട്ടികൾ എടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് കെഡാൻ ലൈവിൽ വീഡിയോ തയ്യാറാക്കുന്നതിനും പരിശീലനം നൽകി