ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 25017-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25017 |
| യൂണിറ്റ് നമ്പർ | LK/2018/25017 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | പറവൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുദർശനൻ എം ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അരുണിമ എം എ |
| അവസാനം തിരുത്തിയത് | |
| 13-01-2026 | 25017 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷ1 15 ജൂൺ 2025നു നടന്നു. പരീക്ഷ1യിൽ വിദ്യാലയത്തിലെ 60% വിദ്യാർത്ഥികൾ പങ്കെടുക്കുകയും 42 കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു..
ഹൈടെക് ഉപകരണങ്ങൾ
ഈ ബാച്ചിന്റെ ആദ്യത്തെ ക്ലാസ്സിൽ ഹൈടെക് ഉപകരണങ്ങൾ പരിചയപെടുത്തി. അതിന്റെ പ്രവർത്തനവും പരിപാലനവും കൂടാതെ ക്ലാസ്റൂമിൽ ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ചുമതല എന്നിവ ആ ക്ലാസ്സിൽ കുട്ടികളെ ബോധ്യപ്പെടുത്തി .
ഗ്രാഫിക് ഡിസൈനിങ്
ജിമ്പ് സോഫ്റ്റ്‌വെയർ ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയർ എന്നിവ പരിചയപ്പെടുത്തി ചലിക്കും ചിത്രങ്ങളുടെ നിർമാണത്തിൽ .പശ്ചാത്തലം ഈ സോഫ്റ്റ്‌വെയറുകൾ പ്രയോഞ്ജനപ്പെടുത്തുന്നതെങ്ങനെയെന്നു കുട്ടികൾഈ ക്ലാസ്സുകളിലൂടെ മനസിലാക്കി