സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |

| 23032-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23032 |
| യൂണിറ്റ് നമ്പർ | 1 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ലീഡർ | ആബേൽ ജേക്കബ് |
| ഡെപ്യൂട്ടി ലീഡർ | നിവേദ്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിൻസി ടി വൈ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്റ്റിൻസി അഗസ്റ്റിൻ |
| അവസാനം തിരുത്തിയത് | |
| 01-03-2026 | Stxaviershskaranchira |

അംഗങ്ങൾ
.

പ്രവർത്തനങ്ങൾ
.
സർവ്വം AI മയം
2024 _ 27 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുട്ടികളുടെ നേതൃത്വത്തിൽ സർവ്വം AI മയം എന്ന പേരിൽ നടപ്പിലാക്കിയ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി