ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42072-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42072 |
| യൂണിറ്റ് നമ്പർ | LK/2018/42072 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | ഭവ്യ.ബി എസ് |
| ഡെപ്യൂട്ടി ലീഡർ | ഹന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രവീണ സുരേന്ദ്രൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുജിത വി എസ് |
| അവസാനം തിരുത്തിയത് | |
| 12-03-2026 | 42072 |
ഏകദിന അവധിക്കാല ക്യാമ്പ്
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 27 ന് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 20 കുട്ടികൾ പങ്കെടുത്തു.
ചെറുന്നിയൂർ ഗവൺമെന്റ് എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി.ബിന്ദു എക്സ്റ്റേണൽ ആർ പി ആയി ക്ലാസ്സുകൾ നയിച്ചു.സ്കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,പ്രമോ വീഡിയോകൾ എന്നിവ നിർമിച്ചു. ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിച്ചു.