ഗവ.എൽ. പി. എസ്. കനത്താർകുന്നം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിൽ കണത്താർകുന്നം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1945 കരോട്ട് വീട്ടിൽ വാടകയ്ക്ക് തുടങ്ങിയ സ്കൂൾ 1947 ൽ നെടുമ്പുറത്ത് രാമൻപിള്ള പാട്ടുപുരക്കൽ സ്കൂൾ എന്ന കണത്താർകുന്നം സ്കൂൾ പണികഴിപ്പിച്ചു.
| ഗവ.എൽ. പി. എസ്. കനത്താർകുന്നം | |
|---|---|
| വിലാസം | |
കണത്താർകുന്നം കാരാളി ജം. പി.ഒ. , 690521 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 0476 2830890 |
| ഇമെയിൽ | glpskanatharkunnam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39509 (സമേതം) |
| യുഡൈസ് കോഡ് | 32131100703 |
| വിക്കിഡാറ്റ | Q105813547 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | ശാസ്താംകോട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുന്നത്തൂർ |
| താലൂക്ക് | കുന്നത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പടിഞ്ഞാറെ കല്ലട |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 54 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുമതി ജി |
| പി.ടി.എ. പ്രസിഡണ്ട് | സജീവ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അനുപമ |
| അവസാനം തിരുത്തിയത് | |
| 09-03-2026 | Shefeek100 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിശദമായി.....
ഭൗതികസൗകര്യങ്ങൾ
ആദ്യകാലത്ത് ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിനു പല ഘട്ടങ്ങളിലായി കോൺക്രീറ്റ് കെട്ടിടങ്ങൾ ലഭിച്ചു. എസ്.എസ്.എ ,എം.എൽ എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. കൂടാതെ ഉച്ചഭക്ഷണത്തിനുള്ള പാചകപ്പുര, ചുറ്റുമതിൽ ,കുടിവെള്ളം, എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതീകരണം, ആവശ്യത്തിനു ബഞ്ചും ഡെസ്കും മേശകളും ബാത്ത്റൂമുകളും 3 കമ്പ്യൂട്ടറുകളും ഇപ്പോഴുണ്ട്.2009 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നടത്തി വരുന്നു. സ്കൂളിൻറെ പ്രധാനകെട്ടിടം ഓടിട്ടതും,പഴകിയതുമാണ്.പാച്ചകപ്പുരയും ഓടിട്ടതും സ്ഥലസൌകര്യക്കുറവുള്ളതുമാണ്.കിണർ വേനലിന് മുൻപേ തന്നെ വറ്റുന്നതുമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
ഭരണ നിർവഹണം
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ. ഹർഷകുമാർ സി.എസ്സ് ആണ്.
സാരഥികൾ
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
ചവറ ശാസ്താംകോട്ട റോഡിൽ കാരാളിമുക്ക് ജംഗ്ഷനിൽ നിന്നും 50 മീറ്റർ മാറി കണ്ണങ്കാട്ട് കടവിലേക്കുള്ള റോഡിൻ്റെ വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
ഭരണ നിർവഹണം
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ. ഹർഷകുമാർ സി.എസ്സ് ആണ്.
സാരഥികൾ
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കൽഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
മികവുകൾ
ഭരണ നിർവഹണം
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ. ഹർഷകുമാർ സി.എസ്സ് ആണ്.
സാരഥികൾ
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ • ബി.ലളിതകുമാരി (ഹെഡ്മിസ്ട്രെസ്സ്) • ജെ .മറിയാമ്മ നെറ്റോ (സീനിയർ അസിസ്റ്റൻറ്) • കെ.സതീശ്കുമാർ (P.D.Teacher ) • കെ.ദിനേശൻ (P.D.Teacher ) • കെ.പി .സരള (P.D.Teacher ) • ശിവലത (P.D.Teacher ) • റെജീന (P.D.Teacher ) • സുപ്രഭ (P.D.Teacher ) • അബ്ദുൾജബ്ബാർ (Arabic teacher)
മുൻ സാരഥികൾ
സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ