എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 16-01-2026 | 48086 |
അംഗങ്ങൾ
ലിറ്റിൽ kites എസേമിനേഷന് ശേഷം 81 കുട്ടികൾ യോഗ്യത നേടി. കഴിഞ്ഞ വർഷം മുതൽ സ്കൂളിന് 2 ലിറ്റിൽ kites ബാച്ചുകൾ സർക്കാർ അനുവദിച്ച് തന്നിരുന്നു യൂണിറ്റിന്റെ പ്രവർത്തന ഫലമായാണ് അത് ലഭിച്ചത്. ശേഷം ഈ വർഷത്തെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നൽകുകയും സബ്ജില്ലാ kite മാസ്റ്റർ ശിഹാബ് മാഷ് ക്ലാസ്സെടുക്കുകയും ചെയ്തു. ശേഷം രക്ഷിതാക്കൾക്കുള്ള induction ക്ലാസും നടന്നു. ശേഷം ഓരോ മാസത്തേയും ക്ലാസുകൾ സ്കൂൾ മാസ്റ്റർ മിട്രെസ്സുമാർ ക്ലാസുകൾ എടുത്തു വരുന്നു.
| Members Little KITE Batch 2025-2028 | |
|---|---|
| 1 | ABHIJITH P |
| 2 | AISHIN M C |
| 3 |
ALMAN.A |
| 4 | ALOSH K VIJAYAN |
| 5 | AMNA M |
| 6 | ANIJITH C K |
| 7 | ANSILA V |
| 8 | AVANYA |
| 9 | AYISHA HANNA K |
| 10 | DAHIYYA FATHIMA A T |
| 11 | FATHIMA FIDHA KONNALATH |
| 12 | FATHIMA LIYA CT |
| 13 | FATHIMA NASRIN K K |
| 14 | HADIHASAN P |
| 15 | HANI SHAHEEME |

പ്രവർത്തനങ്ങൾ
ഈ വർഷം aptitude exam ലൂടെ പ്രവർത്തനം ആരംഭിച്ച് ഈ വർഷം നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ 2025-28 ബാച്ചിന് സാധിച്ചു.