LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനത്താൽ 2024 ലിൽ മൂർക്കനാട് സുബുലുസ്സലാം സ്കൂളിന് അപേക്ഷിച്ചതിന്റെ ഫലമായി 2 യൂണിറ്റുകൾ സർക്കാർ അനുവദിച്ചു തന്നു. 2 ബാച്ചകളിലുമായി 83 അംഗങ്ങൾ 2024-27 ബാച്ചിനുണ്ട്. ഇവരുടെ പ്രവർത്തന ഫലമായി 2025 ൽ ലിറ്റിൽ കൈറ്റ്സ് ക്ലൂബ്ബുകൾക്ക് ഗ്രേഡിങ് നൽകിയതിൽ ഞങ്ങളുടെ lk ക്ലബ്ബിന് A ഗ്രേഡ് ലഭിച്ചു. 2024-27 ബാച്ച് നിരവധി പ്രവർത്തനങ്ങൾ സ്കൂളിന് വേണ്ടി ചെയ്യുകയുണ്ടായി. റീൽസ് നിർമ്മാണ മത്സരത്തിൽ 2024 ബാച്ചിന്റെ പ്രാദിനിധ്യം വളരെ വലുതായിരുന്നു. സ്കൂളിലെ മറ്റ്‌ ക്ലബ്ബ്കളുടെയും സ്കൂളിലെ പ്രവർത്തനങ്ങളും ഡോക്യൂമെന്റ് ചെയ്യുന്നതിലും ഈ ബാച്ചിന്റെ സ്വാധീനം വളരെ വലുധാണ്. രണ്ട് ബാച്ചകളിലുമായി 8 അംഗങ്ങൾ സബ്ജില്ലാ ക്യാമ്പിലേക്ക് പ്രവേശനം നേടി. അതിൽ നിന്നും ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിങ്ങിൽ niranj എന്ന വിദ്യാർത്ഥിക്ക് യോഗ്യത ലഭിച്ചു. ഈ വർഷം നടന്ന ഉപജില്ലാ ജില്ലാ ഐ ടി മേളയിലും ഈ ബാച്ചിൽ നിന്നും കുട്ടികൾ മത്സരിച്ചു.

48086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48086
യൂണിറ്റ് നമ്പർLK/2018/48086
അംഗങ്ങളുടെ എണ്ണംbatch 1 =43 batch 2 =40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർഹാദിയ - Batch 1 ആവണി - Batch 2
ഡെപ്യൂട്ടി ലീഡർആവണി- Batch 1 ഹനാൻ- Batch 2
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൽ ലത്തീഫ് പി. വി. - Batch 1 റമീസ് ഖാലിദ് കെ ടി - Batch 2
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സംഗീത പി - Batch 1 നിഷ - Batch 2
അവസാനം തിരുത്തിയത്
22-01-202648086

അംഗങ്ങൾ

SL No Name of the Student
1 ABHIJITH DEVADASAN
2 ADHITHYA SANKAR M
3 ADHNAN M C
4 AFRIN KV
5 AJWAD. K
6 AKSHAY K
7 AMAN HADI K
8 ANARNATH Κ Κ
9 ANEGH.M.
10 ANUSHA M
11 ANVER FADI P
12 ASHMILA VK
13 ASWANTH
14 AYSHA THUHFA.THAYYIL
15 DEVIKA R NAIR
16 DHANIMOL S
17 DHYAN KRISHNA K
18 FAIHA.T
19 FATHIMA HAMDAH
20 FATHIMA NAJA M T
21 HADIYA K
22 HANAN A P
23 HAZA LAMIYA
24 HINA HUSNI K
25 ISHA THAHANI.T
26 LANA. Κ.Τ
27 MINHA M P
28 MUFLIHA.K.P
29 MUHAMMED FADHI K
30 MUHAMMED IJAZ.K
31 MUHAMMED RAMZAN. K
32 MUHAMMED RANEEF.K
33 MUHAMMED SHAHZADE V
34 MUHAMMED SHANIF KA
35 RIYA FATHIMAN
36 RUWA P
37 SAHAL M
38 SAHLACT
39 SALMIYA.P
40 SIDDHARTH N P
41 SREEJITH PP
42 VAIGA. M
43 ZAIN BAARISH MUNDODAN

BATCH 2

SL No Name of the Student
1 ADWAITH KRISHNA.C.
2 AIZ MUHAMMED K
3 ANANYA.V
4 ASHMIL K
5 ATHUL.A
6 AVANI .T
7 AYISHA JANNA C T
8 AYISHA LIYA O
9 AYISHA MEHARIN P
10 AYISHA NIDA.K
11 DANISH.V P
12 FATHIMA FAIHA
13 FATHIMA NAJA P T
14 FATHIMA NOURIN K
15 FATHIMA RAJA M
16 FATHIMA RINSHA PT
17 FATHIMA SAJVA MT
18 FATHIMA SHIFA
19 FIDHA FABIN KP
20 HANA FATHIMA. Ο.Κ
21 HASHMIL BASHEER P
22 HISHA MINHA K K
23 HISHAM.K.T
24 ISHA FATHIMA K.P
25 LIYA FATHIMA MEEMPATTA
26 MUHAMMAD SHAMIL
27 MUHAMMED ADNAN P V
28 MUHAMMED FARHAN TV
29 MUHAMMED HANEEN.K.C
30 MUHAMMED IRFAN HAADI
31 MUSTHAKEEM K V
32 NAJA SHERIN.C
33 NASHA FATHIMA K
34 NIDA V P
35 NIRANJ PM
36 RIDHA FATHIMA
37 SAHAL. P
38 SHAHANAD UZHUNNAN
39 SHIFA .P
40 SHREYA.P.K

പ്രവർത്തനങ്ങൾ