എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ്

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാചരണം 2025

സംസ്ഥാന പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിനചാരണവുമായി മൂർക്കനാട് sshss ലും സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ നടന്നു. ലിറ്റിൽ kites കുട്ടികൾ തയ്യാറാക്കിയ വിവിധ റോബോട്ടുകളെ പ്രവർത്തിപ്പിച്ച് ഹെഡ് മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്റർ രചന മത്സരത്തിലെ വിജയിയെ പരിപാടിയിൽ അനുമോദിച്ചു.സ്കൂളിൽ വിവിധ സോഫ്റ്റ്‌വെയറുകൾ ലിറ്റിൽ kites കുട്ടികൾ സ്കൂൾ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തു. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് ലിറ്റിൽ kites കുട്ടികൾ ഉണ്ടാക്കിയ വിവിധ ടോബോട്ടുകളുടെ പ്രദർശനം നടന്നു. അതോടൊപ്പം പത്താം ക്ലാസ്സിലെ റോബോട്ടിക് കിറ്റുകൾ മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും ലിറ്റിൽ kites കുട്ടികൾ പരിചയപ്പെടുത്തികൊടുത്തു.രക്ഷിദാക്കൾക്ക് വിവിധ സോഫ്റ്റ്‌വെയറുകൾ പരിജയപ്പെടുത്താൻ ലിറ്റിൽ kites കുട്ടികൾ ക്ലാസുകൾ സംഘടിപ്പിച്ചു.അതോടൊപ്പം സോഫ്റ്റ്‌വെയർ ദിനാചരാണവുമായി ബന്ധപ്പെട്ട പ്രതിജ്ഞയും കുട്ടികൾ എടുത്തു.

സോഫ്റ്റ്‌വെയർ ദിനാചരാണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ

സംസ്ഥാന പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിനചാരണവുമായി മൂർക്കനാട് sshss ലും സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ നടന്നു.ഇതുമായി ബന്ധപ്പെട്ട് കുട്ടികളും അധ്യാപകരും പ്രതിജ്ഞ നിർവ്വഹിച്ചു.

ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
സംസ്ഥാന പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിനചാരണവുമായി മൂർക്കനാട് sshss ലും സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ നടന്നു.ഇതുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഡിജിറ്റൽ പോസ്റ്റർ മത്സരം നടക്കുകയും അതിൽ നിന്നും മിൻഹാ മറിയം എന്ന വിദ്യാർത്ഥിനിയുടെ പോസ്റ്റർ മികച്ചതായി തിരഞ്ഞെടുക്കുകയും ചെയ്തു.
ഫ്രീ സോഫ്റ്റ്വയർ ഇൻസ്റ്റാളേഷൻ ഫെസ്റ്റ്

സ്കൂളിലെ കുട്ടികൾക്ക് ഫ്രീ സോഫ്റ്റ്വയർ ഇൻസ്റ്റാളേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിൽ ഫ്രീയായി കുട്ടികളുടെ ലാപ്പുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു കൊടുത്തു.

റോബോട്ടിക്സ് എക്സ്പോ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി റോബോട്ടിക്സ് എക്സ്പോ നടത്തി. Lk കുട്ടികൾ റോബോ കിറ്റുകൾ ഉപയോഗിച്ച് കൊണ്ട് toll gate, hand detecting waste basket , dancing LED, automatic sensor sanitizer തുടങ്ങി നിരവധി റോബോകൾ എക്സ്പോയുടെ ആകർഷകമായി.

രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി

സാങ്കേതിക വിദ്യ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്ന പുതിയ യുഗത്തിൽ സാങ്കേതിക വിദ്യയുടെ മേന്മകളെ കുറിച്ചും ,നാം ശ്രദ്ധിക്കേണ്ട ചതിക്കുഴികളെ സംബന്ധിച്ചും രക്ഷിതാക്കൾക്ക് അവബോധം നൽകുന്ന ക്ലാസ് സംഘടിപ്പിച്ചു.

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float