| പേര് | ജിനേഷ് എച്ച് യു |
|---|---|
| ഇപ്പോഴുള്ള സ്ഥലം | തിരുവനന്തപുരം |
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | മാസ്റ്റർ ട്രൈനർ, കൈറ്റ് [ഐ.ടി.@സ്കൂൾ] |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | jinesh.hu@gmail.com |
| മൊബൈൽ | 9446015625 |
എന്നെക്കുറിച്ച് .....
നെയ്യാറ്റിൻകരയിലെ രാമേശ്വരത്ത് താമസിക്കുന്ന ഞാൻ, 2023 ജൂലൈ മാസം മുതൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ഉപജില്ലയുടെ ചുമതല വഹിക്കുന്നു. അതിനു മുൻപുള്ള ഒരു വർഷക്കാലം പാറശ്ശാല ഉപജില്ലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
ഞാൻ ശ്രദ്ധിക്കുന്ന കാട്ടാക്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
| സ്കൂൾ കോഡ് | Name of School | വിദ്യാലയത്തിന്റെ പേര് | ഭരണ വിഭാഗം |
|---|---|---|---|
| 44019 | Govt. HSS Kulathummel | ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ | സർക്കാർ |
| 44020 | Govt. HSS Poovachal | ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ | സർക്കാർ |
| 44022 | Govt. VHSS Malayinkeezh | ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ് | സർക്കാർ |
| 44023 | Govt.H.S.S.Vilavoorkal | ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ | സർക്കാർ |
| 44024 | Govt. H.S.S for girls Malayinkeezh | ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ് | സർക്കാർ |
| 44028 | Govt.HS Kandala | ഗവൺമെന്റ് എച്ച്.എസ്. കണ്ടല | സർക്കാർ |
| 44053 | Govt. H. S. S Neyyardam | ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം | സർക്കാർ |
| 44055 | Govt. V.H.S.S Veeranakavu | ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ് | സർക്കാർ |
| 44060 | Govt. V& H S S Paruthypally | ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി | സർക്കാർ |
| 44062 | Govt. H.S.S Mylachal | ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ | സർക്കാർ |
| 44063 | Govt. H.S.S Keezharoor | ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ | സർക്കാർ |
| 44068 | Govt. H. S Plavoor | ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ | സർക്കാർ |
| 44080 | GHS Utharamcode | ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട് | സർക്കാർ |
പ്രൈമറി വിദ്യാലയങ്ങളുടെ പട്ടിക കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക