ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്/2024-27
| 42011-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42011 |
| യൂണിറ്റ് നമ്പർ | LK/2018/42011 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | രവീൺ കൃഷ്ണ പി വി |
| ഡെപ്യൂട്ടി ലീഡർ | ഇഷാനി അർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിനിമോൾ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനീഷ് കെ എസ് |
| അവസാനം തിരുത്തിയത് | |
| 19-11-2025 | 42011 ghsselampa |
2024-27 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 40 കുട്ടികളാണ് ബാച്ചിലുള്ളത്.
അംഗങ്ങൾ
| Sl No | NAME | ADMN.NO: |
| 1 | ABHIDEV S SING | 22082 |
| 2 | ABHIJIN B | 22878 |
| 3 | ABHIJITH R | 21661 |
| 4 | ABHIN DHANESH | 21560 |
| 5 | ABHINANDH VINOD | 22346 |
| 6 | ADITHYA D S | 21585 |
| 7 | ANAMIKA.R | 22464 |
| 8 | ANASYA R R | 21675 |
| 9 | ANUSHA S | 22240 |
| 10 | ANUSREE S | 21929 |
| 11 | ARJUN A B | 21716 |
| 12 | ARYASREE.S | 21549 |
| 13 | ASHVEDA.V.R | 22553 |
| 14 | ASWAJITH S D | 21552 |
| 15 | ATHIRA A R | 21582 |
| 16 | ATHUL KRISHNA A | 21766 |
| 17 | ATHULYA R D | 21746 |
| 18 | B LAKSHMI VINU | 21722 |
| 19 | DEVANANDA R | 22615 |
| 20 | DEVANARAYANA BHATTATHIRI S | 22113 |
| 21 | GIRI NANDAN R N | 21703 |
| 22 | ISHANI R | 22560 |
| 23 | JAIN PRAKASH P R | 22505 |
| 24 | JOLSINA P R | 21536 |
| 25 | KARISHMA A S | 21681 |
| 26 | NAKSHATHRA | 21528 |
| 27 | NOORA FATHIMA S S | 21522 |
| 28 | PAVITHRA S P | 22891 |
| 29 | RAVEEN KRISHNA P V | 22277 |
| 30 | ROHITH S V | 21562 |
| 31 | S ABHIJIT RAJ | 21931 |
| 32 | SIVADEV S A | 21798 |
| 33 | SREEDHANYA D | 21643 |
| 34 | SREEHARI A M | 22002 |
| 35 | SREELEKSHMI. S R | 21622 |
| 36 | SRUTHY P S | 21759 |
| 37 | VAIGA S L | 22443 |
| 38 | VAIGA V | 21542 |
| 39 | VIDHU PRADEEP | 21732 |
| 40 | VISMAYA B S | 21648 |
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 12/08/2024 ന് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ മുരളീധരൻ കെ കെ ക്ലാസ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ കുട്ടികൾ ഉത്സാഹത്തോടെ ഏറ്റെടുത്തു. ക്ലാസിനുശേഷം രക്ഷിതാക്കളുടെ മീറ്റിംഗും സംഘടിപ്പിച്ചു.
സ്കൂൾതല ക്യാമ്പ് Phase:1
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് Phase:1 29/05/2025 ന് നടന്നു. ഗവ.എച്ച് എസ് എസിലെ കൈറ്റ് മിസ്ട്രസ് ജാസ്മി എൻ എക്സ്റ്റേണൽ ആർ പി യായി ക്ലാസ് നയിച്ചു. ഇളമ്പ സ്കൂളിന്റെ കൈറ്റ് മിസ്ട്രസ് ശീരഞ്ജു എസ് നായർ ആയിരുന്നു ഇന്റേണൽ അർ പി. കുട്ടികളുടെ റീൽസ് നിർമാണ മത്സരം, തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകൾ Kdenlive ൽ മിക്സ് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നിവയാണ് ക്യാമ്പിൽ ഉൾപ്പെട്ടിരുന്നത്.